Updated on: 27 March, 2021 6:59 AM IST
സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്‍മാര്‍ക്കാണ് ഇത്തരം ശീലങ്ങള്‍ ഒരു പടിക്ക് കൂടുന്നത്.

രാവിലെ വെറും വയറ്റിൽ ഒരു ചായ പലർക്കും നിർബന്ധമാണ് . എന്നാൽ ഇത് നല്ലതാണോ? ആരോഗ്യത്തിന് സഹായിക്കുന്ന ഒരുശീലമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്‍മാര്‍ക്കാണ് ഇത്തരം ശീലങ്ങള്‍ ഒരു പടിക്ക് കൂടുന്നത്. എന്നാല്‍ നമ്മുടെ ഈ ശീലം നമുക്കുണ്ടാക്കുന്നത് ആരോഗ്യത്തെക്കൂടിയാണ് എന്ന കാര്യം പലരും വിസ്മരിക്കുന്നു.

വെറും ഒരു ചായ കുടി കൊണ്ട് നമുക്ക് അറിയാത്ത പല ആരോഗ്യ ഗുണങ്ങളും ഉണ്ട്.ഒരു ഗ്ലാസ്സ് ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ചായയില്‍ ഉണ്ട്.

 

ചായകുടിക്കുന്നത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു. ഇതിലൂടെ അത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡുകളാണ് ഇത്തരത്തിലുള്ള അവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നത്. ഇത് ഹൃദ്രോഗ സാധ്യത കുറക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ ഒരു കപ്പ് ചായയിലൂടെ നമുക്ക് കഴിയുന്നു.

നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥക്കെതിരെ പ്രതിരോധിക്കാന്‍ രാവിലെയുള്ള ചായ കുടി സഹായിക്കുന്നു.
രാവിലെ വെറും വയറ്റിലെ ചായ പുരുഷന് നല്‍കുന്നത് അമിതവണ്ണമെന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു ചായ. ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.


ചായയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ തോല്‍പ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ.

തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു ചായ. അതുകൊണ്ട് തന്നെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിച്ച്‌ ആരോഗ്യം നിലനിര്‍ത്താനും അൽഷിമേഴ്‌സ് പോലുള്ള അസുഖങ്ങൾ വരാതെ കാക്കാനും കഴിയുന്നു.

ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ ഒരു കപ്പ് ചായയിലൂടെ നമുക്ക് കഴിയുന്നു.

English Summary: Do you have a habit of drinking tea on an empty stomach?
Published on: 27 March 2021, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now