Updated on: 3 May, 2021 12:03 PM IST
തുളസി വെള്ളം

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളമോ അല്ലെങ്കിൽ തലേദിവസം രണ്ട് ഗ്ലാസ് വെള്ളത്തിൽ 8-10 ഇലയിട്ട് വെച്ച വെള്ളമോ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പ്രത്യേകിച്ച് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇതിലും മികച്ച വഴിയില്ല. വൈറസ് അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ തുളസിയില വെള്ളത്തിന് സാധിക്കും. 

കൂടാതെ ശരീരത്തിലെ പിഎച്ച് ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. ഉദരസംബന്ധമായ രോഗങ്ങൾ അതായത് അസിഡിറ്റി, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്നവർക്ക് രാവിലെ പതിവായി ഈ വെള്ളം കുടിച്ചാൽ മതി. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ഈ വെള്ളത്തിൻറെ ഉപയോഗം ഫലവത്താണ്. തുളസിയില അടങ്ങിയിരിക്കുന്ന അഡാപ്റ്റജൻ എന്ന ഘടകം സ്ട്രസ്സ് കുറയ്ക്കുന്നു. 

സ്നേഹം നിയന്ത്രണവിധേയമാക്കാനും, ശരീരത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താനും തുളസിയില വെള്ളത്തിന് കഴിയും. ഇതിൽ ധാരാളമായി അയേൺ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്ക് ഇതിൻറെ ഉപയോഗം വളരെ നല്ലതാണ്. ക്ഷീണം തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ആക്സിഡൻറ് ആയാൽ സമ്പുഷ്ടമായ തുളസി കോശങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുകയും കൂടാതെ കാൻസറിനു കാരണമാകുന്ന കാർസിനോജനുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

Drinking boiled water with mint leaves or 8-10 leaves in two glasses of water the day before is very good for health. There is no better way to boost immunity in particular. Mint water can protect the body from viral infections. It also maintains the pH balance in the body. People suffering from stomach ailments such as acidity and gastrointestinal problems should drink this water regularly in the morning.

The use of this water is effective for those who suffer from mental stress. The adaptogen component of mint reduces stress. Mint water can help control love and maintain the pH balance in the body. It is very good for use by pregnant women as it contains a lot of iron. There will be no problems like fatigue and tiredness. In case of oxidative stress, mint enables regeneration of cells and eliminates carcinogens that cause cancer.

ചുമ,ജലദോഷം, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങളെ അകറ്റുവാനും തുളസി വെള്ളം കൊണ്ട് സഹായമാകും. ശരീരത്തിൽ അനാവശ്യമായ കഫം ഇളക്കുവാൻ ഇത് ഗുണം ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന ഘടകം കൊളസ്ട്രോള് അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

English Summary: Drinking boiled water with mint leaves or 8-10 leaves in two glasses of water the day before is very good for health
Published on: 03 May 2021, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now