Updated on: 25 February, 2021 7:40 PM IST
ചില ഒറ്റമൂലി വിദ്യകൾ

1. ചീര, മുരിങ്ങയില, കറിവേപ്പില കൂവളത്തില,ബലികറുക ഇവയിൽ ഏതെങ്കിലും മൂന്നെണ്ണം ഇലകൾ നെല്ലിക്കാ വലുപ്പത്തിൽ അരച്ച് വാഴപ്പിണ്ടി നീരിൽ ചേർത്ത് സമം വെള്ളം ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.
2. ഉണക്കമുന്തിരി 10 എണ്ണം വീതം വെള്ളത്തിലിട്ട് ദിവസവും കഴിക്കുക.

3. റാഗി, എള്ള് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. മുരിങ്ങയില അല്പം വാട്ടി നീരെടുത്ത് ശർക്കര ചേർത്ത് ഒരു ഔൺസ് വീതം ദിവസവും കഴിക്കുന്നത് രക്ത വർദ്ധനവിന് ഗുണം ചെയ്യും.
5. മുളപ്പിച്ച നിലക്കടല, ചെറുപയറു അഞ്ചുഗ്രാം ഭക്ഷണത്തിൻറെ കൂടെ കഴിക്കുക.

6. ബലികറുക നീര് ഒരൗൺസ് ദിവസവും കുടിക്കുക.
7. തഴുതാമയില, മുരിങ്ങയില, മണിത്തക്കാളി,ചെറുകുള, തുളസി കൂവളത്തില ഇവയിലേതെങ്കിലും രണ്ടുമൂന്ന് ഇലകൾ നെല്ലിക്കാ വലിപ്പത്തിൽ അടച്ച് വാഴപ്പിണ്ടി നീരിലോ, കുമ്പളങ്ങ നീരിലോ വെള്ളം ചേർത്ത് വെറുംവയറ്റിൽ കുടിക്കുക.

1. Spinach, coriander leaves, curry leaves, coriander leaves, any three of these leaves should be roasted to the size of a gooseberry, mixed with banana juice, mixed with water and taken daily in the morning on an empty stomach.
2. Dip 10 raisins in water and eat daily.
3. Include ragi and sesame in the diet.
4. Squeeze a little water from the coriander leaves and add an ounce of jaggery daily to increase blood pressure.
5. Eat five grams of sprouted groundnuts and green beans with food.
6. Sacrifice and drink one ounce of juice daily.
7. Take two or three leaves of Thazhuthamayila, Muringayala, Manithakali, Cherukula and Tulsi Koovalathila the size of gooseberry and add water to banana juice or Kumbalanga juice and drink it on an empty stomach.
8. Take it lightly.
9. Eat vegetables uncooked
10. Include lots of bitter gourd in your diet.

8. ഇളംവെയിൽ കൊള്ളുക.

9. പച്ചക്കറി വേവിക്കാതെ കഴിക്കുക

10. പാവയ്ക്ക ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

English Summary: Here are some suggestions on blood circulation and purifying blood in our human body
Published on: 25 February 2021, 12:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now