തേൻ മെഴുകിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?
തേനറകളിൽ നിന്നും ലഭിക്കുന്ന മെഴുകാണ് തേൻ മെഴുക് . തേനീച്ച കൂട് കൂട്ടുവാനായി തൻ്റെ ഉദരത്തിൽ നിന്നും പുറപ്പെടുവിക്കുന്നതാണ് തേൻ മെഴുകായി രൂപാന്തരപ്പെടുന്നത്
ചർമ്മത്തിൻ്റെ വരൾച്ച മാറാനും , കാലുകൾ വിണ്ടു കീറുന്നത് ഉപ്പൂറ്റി വിള്ളൽ, സൂര്യ താപം കൊണ്ടുള്ള കരി വാളിപ്പ് എന്നിവ മാറ്റി മൃതുവാർന്ന ചർമ്മം രൂപാന്തരപ്പെടുവാൻ പറ്റിയ ഔഷധമാണ് തേൻ മെഴുക് ക്രീം ( ഹണിവാക്സ് ക്രീം )
Honey wax is the wax from honey bees. Honey is converted into wax by emitting from his belly to nest of the bee hive
Honeywax Cream is a medicine that can remove dry skin, to remove legs, skin cracks.
വരണ്ട ചർമ്മം മാറി കൈകാലുകളിലെ മൊരിച്ചിൽ കരി വാളിപ്പ് എന്നിവ മാറി മൃതു വാർന്ന തൊലി യാകുവാൻ വളരെ നല്ലതാണ് ഇത് .സൗന്ദര്യ വർദ്ധക വസ്തുക്കളിലെ പ്രധാന ചേരുവയാണിത് .തേൻ മെഴുക് ലഭ്യത കുറവായതിനാൽ മിക്ക സൗന്ദര്യ വർദ്ദക ഉത്പന്നങ്ങളിലും ബീ വാക്സിന് പകരം പെട്രോളിയം ജല്ലിയാണ് ഇപ്പോൾ ഉപയോഗിച്ചു വരുന്നത്.
Dr അമൃത BAMS വെന്ത വെളിച്ചെണ്ണ യിൽ ,കറ്റാർ വാഴ, കസ്തൂരി മഞ്ഞൾ , മഞ്ജിഷ്ട (മഞ്ജട്ടി ) എന്നിവ ചേർത്ത് ഉരുക്കിയ വെളിച്ചെണ്ണയിൽ തേൻ മെഴുക് ചേർത്ത് ജല്ലിയാക്കിയത് തയ്യാറാക്കിയിട്ടുണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക .
50 ML 180 Rs
കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക
DR.Amritha +91 83018 90063, WHATSUP - 94470 04851
തേൻ കട്ടപിടിക്കുന്നതെന്തുകൊണ്ട്? കട്ട പിടിച്ച തേൻ മായമാണോ?
'ബീ ക്രാഫ്റ്റി'ന്റെ തേന്‍ മധുരം ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും