Updated on: 11 March, 2021 12:00 PM IST
ഇഞ്ചി

ഒത്തിരി രോഗങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇഞ്ചി രസായനം സേവിക്കൽ. നീരിറക്കത്തിനും, കഫ പിത്ത ദോഷങ്ങൾക്ക് പരിഹാരത്തിനും, ഹൃദ്രോഗത്തിനും വയറുവേദനക്കും വിളർച്ചയ്ക്കും മഞ്ഞപ്പിത്തത്തിനും തുടങ്ങി പലവിധ രോഗങ്ങൾക്ക് ഇഞ്ചി രസായനം ഉപയോഗപ്രദമാണ്. ഇനി ഇഞ്ചി രസായനം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Serving ginger chemical is the remedy for many ailments. Ginger is used to treat a variety of ailments, including dehydration, phlegm disorders, heart disease, abdominal pain, anemia and jaundice. Now let's see how to make ginger chemical

Add a pinch of crushed juice without adding ginger water, a quart of lemon juice, 20 jars of jaggery and when it is ripe in the oven, add 4 teaspoons each of trijatam, muthanga, coriander, cumin and mint and mix well. Serving it sparingly is very beneficial for a healthy life.

ഇഞ്ചി വെള്ളം ചേർക്കാതെ ഇടിച്ചുപിഴിഞ്ഞ നീര് ഒരു ഇടങ്ങഴി, ചെറുനാരങ്ങാനീര് കാൽ ഇടങ്ങഴി, ശർക്കര 20 ഫലം ചേർത്ത് അടുപ്പത്തുവെച്ച് പാനി പരുവത്തിൽ നൂൽ വലിയുന്ന പാകമാകുമ്പോൾ ത്രിജാതം, മുത്തങ്ങ, കൊത്താമ്പലാരി, ത്രികടു, ജീരകം, അയമോദകം ഇവ നാല് കഴഞ്ച് വീതം ഉണക്കിപ്പൊടിച്ച് പാനീയത്തിൽ ഇട്ട് ഇളക്കി തണുക്കുമ്പോൾ ഭരണിയിലാക്കുക. ഇത് അല്പാല്പമായി സേവിക്കുന്നത് ആരോഗ്യജീവിതത്തിന് വളരെ ഗുണപ്രദമാണ്.

English Summary: Serving ginger chemical is the remedy for many ailments Ginger is used to treat a variety of ailments including dehydration phlegm disorders heart disease abdominal pain anemia and jaundice
Published on: 11 March 2021, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now