പല ആരോഗ്യഗുണങ്ങളും നേടിത്തരുന്ന ഒന്നാണ് കൂവയുടെ ഉപയോഗം. ഇതിലടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ഉദരസംബന്ധമായ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ കുട്ടികൾക്കും മുതിർന്നവർക്കും കൂവ പൊടിയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുവാനും, രക്ത ഉൽപ്പാദനം വർദ്ധിപ്പിക്കുവാനും ഇത് നല്ലൊരു ഭക്ഷണവസ്തുവാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ക്ലോറൈഡ് ശരീരത്തിലെ പി എച്ച് കൃത്യമായി നിലനിർത്തുന്നു. അയൺ സമ്പുഷ്ടമായ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കില്ല. ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഗർഭിണികൾക്ക് ഇതിൻറെ ഉപയോഗം ഗുണം ചെയ്യും. ശിശുവിൻറെ ആരോഗ്യത്തിനും, തലച്ചോറ് വികാസത്തിനും ഏറെ ആവശ്യമുള്ള ഫോളേറ്റ് ഇതിലടങ്ങിയിരിക്കുന്നു.
The use of arrowrrot is one of the many health benefits. The starch contained in it solves all stomach problems. The use of gourd powder can be done by children and adults to eliminate problems like gas and acidity. It is a good food to increase hemoglobin levels and increase blood production. The calcium chloride it contains helps maintain a healthy pH in the body. It is rich in iron, so you will not suffer from problems like anemia and fatigue. Its use is beneficial for pregnant women as it contains iron. It contains folate which is essential for the health of the baby and the development of the brain. Consumption of gourd powder can help in relieving nausea during pregnancy. The use of gourd powder is good for diabetics. It is also good for muscle health as it contains a lot of protein. It is rich in calcium which is essential for the growth of bones and teeth.
ഗർഭകാലത്തിൽ ഉണ്ടാകുന്ന ശർദ്ദി ഇല്ലാതാക്കുവാൻ കൂവപ്പൊടി കഴിക്കുന്നതുമൂലം സഹായകമാകും. പ്രമേഹരോഗികൾക്ക് കൂവപ്പൊടി ഉപയോഗം നല്ലതാണ്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മസിലിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം ഇതിൽ ധാരാളമായി ഉണ്ട്.