Updated on: 18 April, 2021 12:52 AM IST
അഷ്ട്ട ചൂര്‍ണ്ണം

അഷ്ട്ട ചൂര്‍ണ്ണം

"അഷ്ട്ട ചൂര്‍ണ്ണം പതിവാക്കിയാൽ അഷ്ട്ട വൈദ്യന് കഷ്ട്ടകാലം."

ഇതിന് വേണ്ട ഔഷധങ്ങൾ

1)ചുക്ക്
2)കുരുമുളക്
3)തിപ്പലി
4)ജീരകം
5)കരിം ജീരകം
6)പെരുംകായം
7)അയമോദകം
8)ഇന്ദുപ്പ്

ഈ മരുന്നുകള്‍ എല്ലാം ഒരേ തൂക്കത്തില്‍ (നൂറു ഗ്രാം വീതം ) പൊടിച്ചു

അഞ്ചു ഗ്രാം വീതം ഉച്ച ഊണിനു മുന്‍പായി മോരിലോ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുക.

അല്ലെങ്കില്‍ ചോറിനോട് കൂടെ ആദ്യ ഉരുളയില്‍ ചേര്‍ത്തു കഴിക്കുക.

ദഹനo നല്ല പോലെ നടക്കും.

ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാവില്ല.

സ്ഥിരമായി കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകില്ല.

എക്കിള്‍ പ്രശ്നം ഉള്ളവര്‍ മോരില്‍ കഴിക്കുക .

അള്‍സര്‍ ഉള്ളവര്‍ അത് മാറിയ ശേഷം മാത്രം കഴിക്കുക.

English Summary: To make digestion easy and comfortable use ashta choornam
Published on: 18 April 2021, 12:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now