Updated on: 26 March, 2021 6:52 AM IST
ചെങ്കദളി

ചെങ്കദളിയുടെ ഔഷധ ഗുണങ്ങൾ

  • കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർ ചെങ്കദളി പഴം ശീലമാക്കിക്കോളൂ, ഇത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കുന്നതിനും, കിഡ്നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു
  • പല വിധ പരീക്ഷണങ്ങൾക്കൊടുവിൽ തടി കുറയ്ക്കുന്നതിൽ പരാജയപ്പെട്ടവർക്കൊരു സന്തോഷ വാർത്ത ചെങ്കദളി പഴം സ്ഥിരമായി കഴിച്ചു നോക്കൂ, തടിയെല്ലാം ദിവസങ്ങൾക്കുള്ളിൽ അലിഞ്ഞ് പോകും.
  • ഊർജ്ജത്തിന്റെ കലവറയാണ് ചെങ്കദളി, ഇതിലുള്ള പഞ്ചസാര മുതിർന്നവർക്കും ,കുട്ടികൾക്കും ഒരുപോലെ ഊർജ്ജദായകമാണ് .
  • പുകവലിയിൽ നിന്ന് രക്ഷനേടണോ എങ്കിൽ ചെങ്കദളി ശീലമാക്കിയാൽ മതി.ഇത് പുകവലിക്കുന്നതിനുള്ള പ്രവണതയെ സ്വാഭാവികമായും കുറയ്ക്കുന്നു.
  • നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചെങ്കദളി കേമനാണ് .
    മൂലക്കുരുകൊണ്ട് കഷ്ടപ്പെടുന്നുവോ, എങ്കിൽ സ്ഥിരമായി ചെങ്കദളികഴിക്കൂ മൂലക്കുരു ഇല്ലാതാക്കാം.
  • ഫൈബറിന്റെ കലവറയായ ചെങ്കദളി ദഹനസംബന്ധമായി ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ് കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യും.
  • രക്തം ശുദ്ധീകരിക്കാനും ,രക്തയോട്ടം വർദ്ധിപ്പിക്കാനും ചെങ്കദളി വളരെയേറെ പ്രയോജനം ചെയ്യുന്നു. സ്ഥിരമായി കഴിക്കൂ.
English Summary: To protect people from smoking use red banana
Published on: 26 March 2021, 06:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now