1. Fruits

അഴകുള്ള വാഴപ്പഴം ചെങ്കദളി.

14 മാസമാണ് ഈയിനം വാഴകളുടെ ശരാശരി മൂപ്പ് .സാധാരണ വാഴകളുടേതുപോലുള്ള കൃഷിരീതിയും വള പ്രയോഗവും ഇതിനും മതിയാകും.ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.The average maturity of this variety of banana is 14 months. It solves all kinds of digestive problems. It also fights constipation.

K B Bainda
തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം.
തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം.

അഴക് മാത്രമല്ല, വളരെയധികം ഔഷപ്രാധാന്യമുള്ളതും എന്നാൽ അധികമാൾക്കാർ ശ്രദ്ധകൊടുത്തു വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാത്തതുമായ വാഴയാണ് ചെങ്കദളി. ആളുകൾ ഇതിന്റെ വ്യാവസായിക പ്രാധാന്യ൦ മനസ്സിലാക്കി വരുന്നുണ്ട്. അതിനാൽ ഈയിടെയായി ചില കർഷകർ ഇതിന്റെ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

14 മാസമാണ് ഈയിനം വാഴകളുടെ ശരാശരി മൂപ്പ് .സാധാരണ വാഴകളുടേതുപോലുള്ള കൃഷിരീതിയും വള പ്രയോഗവും ഇതിനും മതിയാകും.ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.The average maturity of this variety of banana is 14 months. It solves all kinds of digestive problems. It also fights constipation.

ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.പല വിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം.

ചെങ്കദളി സ്ഥിരമായി കഴിച്ചു നോക്കൂ തടിയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ തോറ്റു പോകും.രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ചെങ്കദളി ഉഷാറാണ്. സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നവരില്‍ ഇതിലുള്ള വിറ്റാമിന്‍ ബി 6 രക്തയോട്ടം വര്‍ദ്ധിപ്പിക്കുംമൂലക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് ചെങ്കദളി

സാധാരണ വീട്ടുവളപ്പിലാണ് ചെങ്കദളി കൃഷിചെയ്യുന്നതെങ്കിലും നല്ല വിപണിയുള്ളതിനാൽ വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യാവുന്ന ഒരിനമാണ്. തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണ്. ഇലപ്പുള്ളി രോഗത്തിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കുറുനാമ്പ് രോഗം ഇവയിൽ പെട്ടെന്ന് ബാധിക്കുന്നു. കൊക്കാൻ രോഗവും തടതുരപ്പൻ പുഴുവിന്റേയും ആക്രമണം കണ്ടുവരാറുണ്ട്. ചെങ്കദളിയിനത്തിൽ പച്ചനിറത്തിലുള്ള കന്നുകളുണ്ടാകാറുണ്ട്. ഇവ നട്ടാലുണ്ടാകുന്ന വാഴയ്ക്കും കുലയ്ക്കും പച്ച നിറമാണുണ്ടാകുകയെന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നുമില്ല.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വൈരപ്പുളി അഥവാ കാരംബോള

English Summary: Beautiful banana is red banana.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds