Updated on: 28 November, 2020 1:01 PM IST
Mexican Daisy

നമ്മുടെ വീട്ടുമുറ്റത്തും പറമ്പുകളിലും കാണുന്ന ഔഷധസസ്യമാണ് ചിരവ നാക്ക് അഥവാ മുകുത്തി പൂവ്. പല ദേശ നാമങ്ങളിലാണ് ഈ സസ്യം അങ്ങോളമിങ്ങോളം അറിയപ്പെടുന്നത്. കുമ്മിണി പച്ച, ഒടിയൻ ചീര, റെയിൽ പൂച്ചെടി, തേളു കുത്തി, മുറിയമ്പിച്ചില, സാനി പൂവ് എങ്ങനെ അനേകം പേരുകൾ ഈ പുഷ്പത്തിന് സ്വന്തം. നീർവാർച്ച ഉള്ള പ്രദേശങ്ങളിലാണ് കൂടുതലായും ഈ സസ്യം വളരുന്നത്. നിലം പറ്റിയാണ് ഇത് വളരുന്നത്. ഇതിൻറെ ഇലകൾക്ക് ചിരവയുടെ നാക്കിനോട് സാദൃശ്യം ഉള്ളതിനാൽ ഇതിനെ ചിരവ നാക്ക് എന്ന് വിളിക്കുന്നു. കാറ്റു വഴിയാണ് പരാഗണം. പൂക്കളുടെ തണ്ടുകൾക്ക് വലിപ്പം കൂടുതലാണ്. അഞ്ചു അല്ലെങ്കിൽ ആറു ഇതളുകളുള്ള നിത്യ പുഷ്പിണി ആണിവ. ഫ്ലളാവോനോയിഡുകൾ, പോളി സാക്കറൈഡുകൾ, ഫാറ്റി ആസിഡ്, എസ്റ്ററുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയെല്ലാം ഇതിൻറെ പൂവിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്. പുഴുക്കടി ഫംഗസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് ഈ സസ്യത്തെ ഉപയോഗപ്പെടുത്താം. മാത്രമല്ല നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ ഇതിൻറെ ഇല പിഴിഞ്ഞ് ഒഴിച്ചാൽ പെട്ടെന്നുതന്നെ മുറിവുണങ്ങും. ആൻറി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ പ്രാണികളെ അകറ്റാനും ഈ സസ്യം ഉപയോഗിക്കാം.

Mexican Daisy grows on the ground. Pollination by wind. Flower stalks large. Perennial inflorescence with five or six petals. Flavonoids, polysaccharides, fatty acids, esters and steroids are all extracted from the flower. This plant can be used for skin diseases like pus fungus. Also, if we have wounds on our body, if we squeeze its leaves and pour it out, the wounds will heal quickly. This plant can also be used to repel insects as it has anti-fungal properties.

നിലം പറ്റിയാണ് ഇത് വളരുന്നത്. ഇതിൻറെ ഇലകൾക്ക് ചിരവയുടെ നാക്കിനോട് സാദൃശ്യം ഉള്ളതിനാൽ ഇതിനെ ചിരവ നാക്ക് എന്ന് വിളിക്കുന്നു. കാറ്റു വഴിയാണ് പരാഗണം. പൂക്കളുടെ തണ്ടുകൾക്ക് വലിപ്പം കൂടുതലാണ്. അഞ്ചു അല്ലെങ്കിൽ ആറു ഇതളുകളുള്ള നിത്യ പുഷ്പിണി ആണിവ. ഫ്ലളാവോനോയിഡുകൾ, പോളി സാക്കറൈഡുകൾ, ഫാറ്റി ആസിഡ്, എസ്റ്ററുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയെല്ലാം ഇതിൻറെ പൂവിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്. പുഴുക്കടി ഫംഗസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് ഈ സസ്യത്തെ ഉപയോഗപ്പെടുത്താം. മാത്രമല്ല നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ ഇതിൻറെ ഇല പിഴിഞ്ഞ് ഒഴിച്ചാൽ പെട്ടെന്നുതന്നെ മുറിവുണങ്ങും. ആൻറി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ പ്രാണികളെ അകറ്റാനും ഈ സസ്യം ഉപയോഗിക്കാം.

ഏലംതൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്

കൊടുവേലിയിലെ താരം 'ചെത്തിക്കൊടുവേലി'

കച്ചോലത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

English Summary: tridax procumbens
Published on: 28 November 2020, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now