Updated on: 20 October, 2020 8:39 PM IST
മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കുന്നു

മൽസ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കുന്ന റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ മത്സ്യ കൃഷിയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു.പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയായ (ആർ.എ.എസ്) ഇത് ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ് ആർ.എ.എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. Applications are invited for aquaculture in a recirculatory aquaculture system that can grow vegetables along with fish. The specialty is that vegetables can be grown along with fish നൈൽ തിലാപ്പിയയെ ആണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റർ വിസ്തൃതിയുളള ആർ.എ.എസിന്റെ മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ് 40 ശതമാനം സബ്‌സിഡി ലഭിക്കും. ആറ് മാസം കൊണ്ട് വിളവെടുപ്പ്. ഒരു വർഷം രണ്ട് വിളവെടുപ്പ് സാധ്യമാണ്. സംസ്ഥാനത്താകെ 400 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. താത്പര്യമുളളവർ അതാത് ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മീന്‍ വേണ്ടവര്‍ക്ക് ബയോഫ്‌ലോക്ക്, മീനും പച്ചക്കറിയും വേണമെങ്കില്‍ റാസ് അക്വാപോണിക്‌സ്- ഡോ.ജലജകുമാര്‍ പറയുന്നത് ശ്രദ്ധിക്കൂ

#Fish #Vegetable #RAS #Tilapia #Aquaponics #Hydroponics #Krishi

English Summary: Applications are invited for fish farming.-kjkbboct2020
Published on: 20 October 2020, 08:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now