Updated on: 10 August, 2020 8:27 PM IST
malabari goat


കുടുംബശ്രീ ട്രൈബൽ പ്രോജക്ട് ന്റെ ഭാഗമായി ST വിഭാഗത്തിൽ പെട്ട അയൽക്കൂട്ട അംഗങ്ങൾക്ക് മൃഗസംരക്ഷണ മേഖലയിൽ (ആട് വളർത്തൽ, കോഴി വളർത്തൽ) വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.
100 % സബ്സിഡി യിൽ ആണ് ഇവ നൽകുന്നത്.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ


1. അയൽക്കൂട്ട അംഗമായിരിക്കണം.
2. ST വിഭാഗത്തിൽ പെട്ട ആളാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (caste Certificate)
3. തിരഞ്ഞെടുക്കപ്പെട്ടാൽ സി.ഡി.എസ് ൽ കരാർ സമർപ്പിക്കേണ്ടതാണ്

കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ വാങ്ങേണ്ടതില്ല. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 8 പേർക്ക് ആടു വളർത്തലിനും 5 പേർക്ക് കോഴി വളർത്തലിനും സഹായം നൽകുന്നതാണ്. അർഹരായ ST ഗുണഭോക്താക്കൾ നിങ്ങളുടെ CDS കളിൽ ഉണ്ടെങ്കിൽ വെള്ള പേപ്പറിൽ തയ്യാറാക്കിയ അവരുടെ അപേക്ഷയും CDS ന്റെ ശുപാർശ കത്തും സഹിതം സമർപ്പിക്കുക. ST വിഭാഗത്തിൽ പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമാണ് അർഹത ഉണ്ടായിരിക്കുന്നത്.The first 8 applicants will be assisted in sheep rearing and 5 in poultry rearing. If there are eligible ST beneficiaries in your CDSs, submit their application prepared in white paper along with the letter of recommendation of the CDS. Only Kudumbasree members belonging to ST category are eligible.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കുരുന്നിലകൃഷി അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ

#Kudumbasree#Women#Agriculture#Goat farming

English Summary: Applications are invited for raising goats and chickens
Published on: 10 August 2020, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now