Updated on: 28 July, 2020 12:20 PM IST
നാടൻ കോഴികൾ

പ്രതിരോധ കുത്തിവെപ്പുകൾ കഴിഞ്ഞ 35 ദിവസം പ്രാ
യമായ കുഞ്ഞുങ്ങൾ 100 രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നു. സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
After vaccination, 35 days old babies are delivered to the needy at the rate of Rs100.

നിരവധി ആളുകൾ അന്വേഷിക്കുന്ന ഇനം കോഴികളാണ് സാസോ ഇനങ്ങൾ. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചായിരിക്കും ഓരോ റൂട്ടിലേയ്ക്കും വരുക. അതിനാൽ മുൻകൂട്ടി വിളിക്കുക. അടുത്തടുത്ത പ്രദേശങ്ങളിലേയ്ക്ക് ഒരു സമയത്ത് തന്നെ കോഴിക്കുഞ്ഞുങ്ങളെ എത്തിക്കും.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, പത്തനംതിട്ട , എറണാകുളം, കോട്ടയം, തൃശൂർ,പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ ലഭിക്കും.

chiks

കോവിഡ്  കാലമായതിനാൽ എത്താനുള്ള തടസ്സം എന്തെങ്കിലും നേരിട്ടാലോ പ്രാദേശികമായുള്ള ലോക്ഡൌൺ ഉണ്ടെങ്കിലോ  അതറിയിക്കും. ബുക്ക് ചെയ്യാനായി വിളിക്കുമ്പോൾ ആ കാര്യം സൂചിപ്പിക്കുക.

Trivandrum, Kollam, Alappuzha, Pathanamthitta, Ernakulam, Kottayam, Thrissur, Palakkad,
Malappuram എന്നീ ജില്ലകളിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്   
+91 81290 62887 ഈ നമ്പരിൽ വിളിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സാസോ കോഴിയുടെ പ്രത്യേകതകൾ

#Agriculture#FTB#Farmer#Krishi

English Summary: Booking of Sasso chickens has started.
Published on: 28 July 2020, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now