Updated on: 3 December, 2020 10:30 AM IST

ആലപ്പുഴ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ഡിസംബർ 9 നു രാവിലെ 10.30 നു 46 -50 ദിവസം പ്രായമായ സങ്കരയിനം കോഴിക്കുഞ്ഞുങ്ങളെ കോഴി ഒന്നിന് 120 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.

മുളന്തുരുത്തി മൃഗാശുപത്രിയിൽ നിന്നും 46 ദിവസം പ്രായമായ മുട്ടത്താറാവിൻ കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ഡിസംബർ 15 നു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചെയ്യുന്നതാണ്.ആവശ്യമുള്ളവർ മുൻകൂട്ടി മുഴുവൻ പണമടച്ചു പേര് രജിസ്റ്റർ ചെയ്യുക.

ഫോൺ : 8113002590

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പച്ചക്കറി ശരവേഗത്തിൽ വളരാൻ തേങ്ങാവെള്ളം . Growth stimulator coconut water

English Summary: Chickens and ducklings for sale
Published on: 02 December 2020, 10:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now