Updated on: 23 March, 2021 6:41 PM IST
രജിസ്‌ട്രേഷൻ ഫീസ് 135 രൂപ.

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ വെച്ച് മാർച്ച് 26 മുതൽ 27 വരെ രണ്ടു ദിവസങ്ങളിലായി വിവിധ ക്ഷീരോൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകും .

Alappuzha: Training on various dairy products will be imparted at the Ochira Dairy Training Development Center from March 26 to 27 for two days.

രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമാണ് പ്രവേശനം. ഫോൺ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവർ ആധാറിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.

The registration fee is Rs. Admission is limited to 20 people who register first. You can register by phone. Participants in the training are required to bring a copy of the Aadhaar.

രജിസ്റ്റർ ചെയ്തവർ മാർച്ച് 26 ന് രാവിലെ 9.30 മണിക്ക് പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0476 2698550.

English Summary: Dairy production training
Published on: 23 March 2021, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now