Updated on: 27 January, 2021 7:50 PM IST
ലഭിക്കാത്തവർ ഫെബ്രുവരി 5 നകം അപേക്ഷ നൽകണo

എറണാകുളം: പി.എം.കെ.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി പാറക്കടവ് ബ്ലോക്കിലെ വ്യക്തിഗത ഗുണഭോക്താക്കൾക്ക് മുട്ട കോഴി കുഞ്ഞുങ്ങളെ നൽകുന്നു.

Ernakulam: chicks are provided to individual beneficiaries in the Parakkadavu block as part of the PMKSY scheme.

മുമ്പ് ഈ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാത്തവർ ഫെബ്രുവരി 5 നകം അതാത് പഞ്ചായത്ത് കളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് അപേക്ഷ നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

The block panchayat secretary said those who had not received chickens under the scheme earlier should apply to the village extension officers of the respective panchayats by February 5.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :2021 ൽ നൂറ് കാർഷിക സംരംഭങ്ങളെ ശാക്തീകരിക്കും : മന്ത്രി വി.എസ് സുനിൽകുമാർ

English Summary: Distribution of chicks
Published on: 27 January 2021, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now