Updated on: 23 July, 2020 4:20 PM IST
Fish farm

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "സുഭിക്ഷ കേരളം" പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് " പടുത കുളങ്ങളിലെ മത്സ്യകൃഷി".

കേരള സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ " പടുത കുളങ്ങളിലെ മത്സ്യകൃഷി" പരിശീലനം സംഘടിപ്പിക്കുന്നു. 2020 ജൂലൈ 24 & 27 തീയതികളിൽ തിയറി ക്ലാസ്സുകളും തുടർന്നുള്ള ദിവസങ്ങളിൽ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നു.

fish farm

ഈ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം 2020 ജൂലൈ 24 രാവിലെ 10 മണിക്ക് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അവർകൾ ഓൺലൈനായി നിർവഹിക്കും. 14 ജില്ലകളിൽ 28 കേന്ദങ്ങളിലായി 280 മത്സ്യ കർഷകർ നേരിട്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ 8000 മത്സ്യ കർഷകരും ഈ പരിശീലനത്തിന്റെ ഭാഗമാകും.
പടുതാ കുളങ്ങളിലെ മത്സ്യകൃഷി യെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് ഫേസ്ബുക് ലൈവിലൂടെ പരിശീലനത്തിൽ പങ്കെടുക്കാം.

https://www.facebook.com/janakeeyamatsyakrishi.kerala.9

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ

#FTB#Agriculture#Krishi#Agri

English Summary: Fish farming in ponds ". Online Training Tomorrow (24) and the day after tomorrow (25)
Published on: 23 July 2020, 04:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now