Updated on: 5 January, 2021 7:27 PM IST
ചുനക്കര ഗ്രാമപഞ്ചായത്തില്‍ മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ആര്‍ അനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പും ചുനക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

പദ്ധതിയുടെ വിതരണോദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍ അനില്‍ കുമാര്‍ നിര്‍വഹിച്ചു.

5000 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.100 കര്‍ഷകര്‍ക്കാണ് മത്സ്യ കുഞ്ഞുങ്ങളെ നല്‍കിയത്. 5000 fish seeds were distributed.
and provided to 100 farmers.

കട്‌ല, രോഹു, ഗ്രാസ്സ്, കാര്‍പ്പ്, ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന റഹിം അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോര്‍ഡിനേറ്റര്‍ അന്നമ്മ, മനോജ് കമ്പിനി വിള, വി. കെ രാധ കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

English Summary: Fish Village Project: 5000 fish seeds were distributed
Published on: 05 January 2021, 07:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now