Updated on: 12 May, 2022 7:29 AM IST
കൊമ്പിലെ വളയം നോക്കി പ്രായം കണക്കാക്കുന്ന രീതി

പ്രായം കൃത്യമായി അറിയാതെ കറവമാടിനെ വാങ്ങി പലപ്പോഴും നഷ്ടം സഹിക്കുന്ന അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ കറവമാടിന്റെ പ്രായം കണക്കാക്കാൻ പലവിധ വിദ്യകളുണ്ട്. ഇതിനു വേണ്ടി പഴമക്കാർ പ്രധാനമായും ഉപയോഗിച്ചിരുന്നത് പശുക്കളുടെ പല്ല് എണ്ണി നോക്കിയും, പാലുല്പാദനം ശ്രദ്ധിച്ചും പിന്നെ കൊമ്പിലെ വളയം കണക്കാക്കിയുമാണ്.

Most of us have a laid back attitude when it comes to buying milk. But there are various methods to calculate the age of the dairy cow.

കൊമ്പിലെ വളയം നോക്കി പ്രായം കണക്കാക്കുന്ന രീതി

രണ്ടു വയസ്സ് പ്രായമാകുമ്പോൾ ആദ്യ വളയം കൊമ്പിൽ ഉണ്ടാകുന്നു. പിന്നീടുള്ള ഓരോ വളയവും ഓരോ വർഷം വീതം ഉണ്ടാകുന്നതാണ്. ഇങ്ങനെയാണ് പഴമക്കാരുടെ സങ്കല്പം. ഇത് അത്ര ശാസ്ത്രീയമല്ല.

ബന്ധപ്പെട്ട വാർത്തകൾ:ഉയർന്ന പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ കന്നുകാലി ഇനം: ഈ 4 ഇന്ത്യൻ ഇനത്തിന് 80 ലിറ്റർ വരെ പാൽ നൽകാൻ കഴിയും

കാരണം പശു ഗർഭിണിയായിരിക്കുമ്പോൾ അവയുടെ പോഷകങ്ങൾ ഗർഭസ്ഥ ശിശുവിലേക്ക് പ്രവേശിക്കുന്നതിനാൽ മാതൃ ശരീരം മെലിയുകയും, അക്കാലത്ത് ഉണ്ടാകുന്ന കൊമ്പിന്റെ ഭാഗത്തിന് വലുപ്പം കുറയുകയും, കൊമ്പിൽ വളയങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ശരീരം വളരെ മെലിയുന്നു അതുകൊണ്ട് ഇത്തരം വളയങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍

പാലുല്പാദനം വച്ച് കണക്കിലെടുക്കുകയാണെങ്കിൽ മുകളിൽ ആദ്യത്തെ പ്രസവത്തെക്കാൾ കൂടുതൽ പാൽ രണ്ടാമത്തെ പ്രസവത്തിലും, അതിൽ കൂടുതൽ പാൽ രണ്ടാമത്തെ പ്രസവത്തിലും ലഭ്യമാകുന്നു. പിന്നീടുള്ള പ്രസവങ്ങളിൽ പാലുല്പാദനം കുറയുകയാണ് പതിവ്. എരുമകളുടെ കാര്യമാണെങ്കിൽ താമസിച്ച് പ്രായപൂർത്തി എത്തുന്നവരിൽ രണ്ടാമത്തെ പ്രസവത്തിലാണ് പരമാവധി പാൽ ലഭ്യമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പശു പരിചരണവും പാലുല്പാദനവും

English Summary: Is it possible to identify the age of the dairy cow by looking at the ring on the horn
Published on: 07 April 2022, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now