Updated on: 10 April, 2021 2:00 PM IST
ഫോൺ 7994903650

കൊച്ചി : ജൈവ കൃഷിക്ക് അനുയോജ്യമായ കാര ചെമ്മീൻ കുഞ്ഞുങ്ങൾ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) വിതരണത്തിന് തയ്യാറായിട്ടുണ്ട്.

Kara prawn seeds suitable for organic farming are ready for distribution at Kerala University of Fisheries and Ocean Studies (KUFOS).

കുഞ്ഞ് ഒന്നിന് 50 പൈസയാണ് വില. കയറ്റുമതി ലക്ഷ്യമിട്ട് ഗുണമേന്മയുള്ള ജൈവ ചെമ്മീൻ കൃഷി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂപും കുഫോസും കേരള സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെമ്മീൻ കുഞ്ഞുങ്ങളാണ് വില്പനയ്ക്ക് തയ്യാറായിരിക്കുന്നത്. താല്പര്യമുള്ള കർഷകർ പ്രൊജക്റ്റ് അസ്സോസിയേറ്റുമായി പ്രവർത്തി സമയങ്ങളിൽ ഈ ഫോൺ നമ്പറിൽ വിളിക്കുക. 7994903650

The price is 50 paise per prawn seeds. Kufos, and Koop based in Switzerland, are ready to sell their young prawns as part of a project implemented with the assistance of the Government of Kerala to promote quality organic shrimp farming in Kerala for export. Phone 7994903650

English Summary: Kara prawn seeds ready for distribution at KUFOS
Published on: 10 April 2021, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now