Updated on: 9 March, 2021 6:00 PM IST
9188522713 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യുക

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ മാർച്ച് പത്തിന് ഓൺലൈൻ പരിശീലനം നടത്തുന്നു.

The Malampuzha Government Animal Husbandry Training Center is conducting an online training on goat rearing on March 10.

രാവിലെ 10.30 മുതൽ 5 മണി വരെയാണ് പരിശീലനം. താൽപര്യമുളളവർക്ക് ട്രെയിനിംഗിന്റെ പേര്, പരിശീലനാർഥിയുടെ പേര്, മേൽവിലാസം എന്നീ വിവരങ്ങൾ 9188522713 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Training is from 10.30 am to 5 pm. Those who are interested can register their training name, trainee name and address on WhatsApp by calling 9188522713.

വോയ്‌സ് മെസേജ് ഒഴിവാക്കുക. മെസ്സേജ് മാത്രം അയക്കാനായാണ് വാട്ട്സാപ്പ് നമ്പർ തരുന്നത്.

English Summary: Online training in goat rearing
Published on: 09 March 2021, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now