Updated on: 2 February, 2021 4:19 PM IST
ഫെബ്രുവരി നാലിന് രാവിലെ 10ന് അടൂര്‍ അമ്മകണ്ടകര ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രമായ അടൂര്‍ അമ്മകണ്ടകര ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലായി ശാസ്ത്രീയ പശു പരിപാലനമെന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു.

Alappuzha: Ochira Dairy Training and Development Center, Adoor Ammakandakara Dairy Training Center is imparting training on Scientific Cow Care on February 4, 5 and 6.

20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പ് സഹിതം ഫെബ്രുവരി നാലിന് രാവിലെ 10ന് അടൂര്‍ അമ്മകണ്ടകര ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0476 2698550.

The registration fee is Rs.20 You can register by phone. Those who have registered should reach the Adoor Ammakandakara Dairy Training Center on February 4 at 10 am along with a copy of their identity card and bank pass book. Phone: 0476 2698550.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇറച്ചി, മൽസ്യം, എന്നിവയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് കമ്പോസ്റ്റുണ്ടാക്കാം

English Summary: Provides training in scientific cow care
Published on: 02 February 2021, 04:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now