Updated on: 30 April, 2021 6:00 PM IST
പരമാവധി വില്പന വില കിലോഗ്രാമിന് 150 രൂപ

കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്പൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പക്ടര്‍മാരും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.

ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 140 മുതല്‍ 170 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി വില്പന വില കിലോഗ്രാമിന് 150 രൂപയായി നിശ്ചയിച്ചതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ലീഗല്‍ മെട്രോളജി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ളൈയിങ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. സുതാര്യം മൊബൈല്‍ ആപ്പിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കാം.

കൊച്ചിയിലെ അളവുതൂക്ക അധികാരികളുടെ ഫോൺ നമ്പറുകൾ

പാക്കേജ്ഡ് കമ്മോഡിറ്റികളിൽ അമിത വില ഈടാക്കുന്നതും നിയമപരമായ രേഖപ്പെടുത്തലുകൾ ഇല്ലാത്തതും ,വിൽപന വില ചുരണ്ടി മാറ്റുന്നതും മറയ്ക്കുന്നതും കൂടാതെ മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കൽ, അളവിൽ കുറവ് സാധനങ്ങൾ വിൽക്കുന്നത് മുതലായ പരാതികൾ ഉപഭോക്താക്കൾക്ക് ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാം.

ഡപ്യൂട്ടി കൺട്രോളർ (ജനറൽ) എറണാകുളം- 8281698058

ഡപ്യൂട്ടി കൺട്രോളർ ( ഫ്ളൈയിംഗ് സ്ക്വാഡ് ) - 8281698067

അസിസ്റ്റൻറ് കൺട്രോളർ , എറണാകുളം (കൊച്ചി കോർപറേഷൻ പരിധി) - 8281698059

സർക്കിൾ 2 ഇൻസ്പെക്ടർ, കണയന്നൂർ താലൂക്ക് പരിധി - 8281698060

കൊച്ചി താലൂക്ക് - 8281698061
ആലുവ -8281698063

പറവൂർ -8281698062

പെരുമ്പാവൂർ -8281698064

മുവാറ്റുപുഴ -8281698065

കോതമംഗലം -8281698066

 

 

English Summary: The price of chicken has been fixed at Rs 150
Published on: 30 April 2021, 05:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now