Updated on: 24 November, 2021 1:30 PM IST
കന്നുകാലികളുടെ അകിട്ടിൽ കാണുന്ന പൊറ്റൻ ഇല്ലാതാക്കാൻ

പോക്സ് ഇനത്തിൽപെടുന്ന പകർച്ചവ്യാധിയാണ് ഈ രോഗം. പ്രധാനമായും രണ്ടിനും വൈറസുകൾ സമ്മിശ്രമായി അകിടിൽ കാണാറുണ്ട്. ഗോട്ട് പോക്സ് വൈറസും ഓർഫ് വൈറസും ആകാനാണ് സാധ്യത. കൂടാതെ നിങ്ങളുടെ കന്നുകാലികൾക്ക് മൈക്രോ പ്ലാസ്മ ഇനത്തിൽപ്പെട്ട സൂക്ഷ്മാണുക്കളുടെ പാർശ്വ ബാധയും പിടിപെട്ടിരിക്കും. 

വൈറസ് രോഗത്തിന് ചികിത്സയില്ല. പാർശ്വ അണുബാധ ആണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച് ആന്റിബയോട്ടിക് കുത്തിവെപ്പ് നൽകണം. അകിട്, മുലക്കാമ്പുകൾ കഴുകി അവിടെ ബീറ്റാഡിൻ ഓയിൽമെന്റ് പുരട്ടുക. പൊറ്റൻ ഉള്ളിടത്തും ഇതേ ചികിത്സ തന്നെ ചെയ്യണം. 

രോഗം വന്നവയെ മതി പാർപ്പിക്കണം. അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കാൻ മറക്കരുത്. രോഗം വന്ന കന്നുകാലിയെ പരിപാലിക്കുന്ന ആൾ മറ്റു കന്നുകാലികളെ പരിപാലിക്കുന്നത്. ആരോഗ്യമുള്ള കന്നുകാലികൾക്ക് ഗോട്ട് പോക്സ് വാക്സിൻ നൽകാം. രോഗാരംഭത്തിൽ തന്നെ വേരിയോളിനം 200 എന്ന ഹോമിയോ മരുന്ന് ഏതാനും തുള്ളികൾ പലപ്രാവശ്യമായി ഏതാനും ദിവസത്തേക്ക് നൽകുക. രോഗമില്ലാത്ത കന്നുകാലികൾക്കും ഇത് നൽകാം. ഇവിടെ പ്രതിരോധ ശക്തി ഇതുവഴി കൂടും.

English Summary: This powder alone is enough to remove the stubble found in the udder of cattle
Published on: 24 November 2021, 12:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now