Updated on: 4 December, 2020 11:18 PM IST
15-ാമത് ആഗോള റബ്ബര്‍ കോണ്‍ഫറന്‍സ് തെക്കന്‍ ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലുള്ള ഹൈക്കോവില്‍ നടക്കും. ഡിസംബര്‍ 12-14 വരെയായിരിക്കും ഇത് നടക്കുക. ലോകത്താകമാനം റബ്ബര്‍ ഉല്‍പ്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന 25 രാജ്യങ്ങളില്‍ നിന്നായി വിദഗ്ദ്ധരും എഴുന്നൂറോളം അതിഥികളും പരിപാടിയില്‍ പങ്കെടുക്കും.
 
പരിപാടിയില്‍ പ്രകൃതിദത്ത റബ്ബര്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വികസന പദ്ധതികള്‍ക്കും മറ്റുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ചൈനയില്‍ ആദ്യമായാണ്‌ ഇത്തരത്തിലുള്ള ഒരു ആഗോള കോണ്‍ഫറന്‍സിന് കളമൊരുങ്ങുന്നത്. 
 
ഹൈനാനിലെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് റബ്ബര്‍. 2018ല്‍ 360,000 ടണ്ണോളം റബ്ബര്‍ ആണ് ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. റബ്ബര്‍ മേഖലയിലെ ഹൈടെക് വികസനത്തിന് ഈ അന്താരാഷ്‌ട്ര പരിപാടി വഴി സാധിക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
English Summary: 15th Global Rubber Conference in China
Published on: 21 November 2019, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now