Updated on: 24 April, 2021 10:45 AM IST
പ്രവാസി

വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് വേണ്ടിയുള്ള വായ്പാ പദ്ധതി.

• സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപവരെ വായ്പ.
• 6 മുതൽ 8 % വരെ വാർഷിക പലിശ നിരക്ക്.
പ്രായപരിധി : 18-65

കുടുംബ വാർഷിക വരുമാന പരിധി

ഒബിസി - 3 ലക്ഷം രൂപയിൽ താഴെ

മതന്യൂനപക്ഷം
- ഗ്രാമം - 98,000 രൂപ വരെ
- നഗരം - 1,20,000 രൂപ വരെ

ഉയർന്ന വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗം (6 ലക്ഷം വരെ) പുരുഷന്മാർക്ക് 8%
നിരക്കിലും സ്ത്രീകൾക്ക് 6% നിരക്കിലും വായ്പ ലഭിക്കും.
• തിരിച്ചടവ് കാലാവധി - 84 മാസം വരെ.
• 15% മൂലധന സബ്സിഡിയും (3 ലക്ഷം രൂപ വരെ) തിരിച്ചടവിന്റെ ആദ്യ 4 വർഷം 3% പലിശ
സബ്സിഡിയും നോർക്ക അനുവദിക്കും.

വായ്പ്പാ അപേക്ഷയ്ക്കും കൂടുതൽ വിശദാംശങ്ങൾക്കും ഏറ്റവും അടുത്ത ജില്ലാ ഉപജില്ലാ ഓഫീസ് സന്ദർശിക്കുക:

തിരുവനന്തപുരം - 0471-2554522 • നെയ്യാറ്റിൻകര - 0471-2224433 • വർക്കല - 0470-2605522 • കൊല്ലം 0474-2766276 • കരുനാഗപ്പള്ളി - 6282013846 • പത്തനംതിട്ട - 0468-2226111 • ആലപ്പുഴ 0477-2254121 • ഹരിപ്പാട് - 0479-2412110 • ചേർത്തല - 0478-2814121 • കോട്ടയം - 0481-2303925 • ഇടുക്കി - 0486-2232363 • നെടുങ്കണ്ടം 04868-296364 • എറണാകുളം - 0484-2394005 • മൂവാറ്റുപുഴ- 0485-2964005 • തൃശ്ശൂർ 0487-2424212 • ചേലക്കരെ 0488-4252523 • പാലക്കാട് 0491-2545167 • പട്ടാമ്പി 0466-2210244 • വടക്കഞ്ചേരി 04922-296200 • മലപ്പുറം 0483- 2734114 • വണ്ടൂർ - 04931-248300 • തീരുർ - 0494-2432275 • കോഴിക്കോട് - 0495-2701800 • പേരാമ്പ്ര 04962-965800 വയനാട് - 0493-6246309 • കണ്ണൂർ - 0497-2706196 • കാസർഗോഡ് 04994-227060

English Summary: 20 lakhs loan scheme for entrepreneurs and special category people
Published on: 24 April 2021, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now