പെൺകുട്ടികളുടെ ജീവിതനിലവാരവും വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ക്ഷേമപദ്ധതിയാണ് ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി.
സ്ത്രീകളുടെ സുരക്ഷിതത്തിനും പുരോഗതിക്കും മോദി സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി പെൺഭ്രൂണഹത്യപോലെയുള്ള ക്രൂരതകളിൽ നിന്നും പിൻതിരിയാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതാണ്.
അംഗമാകാം
. മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം (സഹോദരങ്ങൾ പാടില്ല)
. സ്കൂൾ കോളേജുതലങ്ങളിൽ ബിരുദാനന്തര ബിരുദക്ലാസുകൾവരെ സ്കോളർഷിപ്പ് ലഭിക്കും
• മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും
• ബിഎസ്.ഇ സ്കൂൾ കുട്ടികൾക്കും അർഹതയുണ്ട്.