Updated on: 19 February, 2021 2:33 PM IST
പച്ചക്കറികൃഷി

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള കാർഷിക കോളേജിലെ ഡിപാർട്മെന്റ് ഓഫ് വെജിറ്റബിൾ സയൻസും ഡറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷനും സെൻട്രൽ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ‘പച്ചക്കറികൃഷിയും കാലാവസ്ഥാവ്യതിയാനവും’ എന്ന വിഷയത്തിൽ ഒരു വെബിനാർ സീരീസ് നടത്തുന്നു.

ഫെബ്രുവരി 16 മുതൽ 20 വരെ രാവിലെ 10:30 മുതൽ 12:00 വരെ നടക്കുന്ന വെബിനാറിൽ സൂം, യൂട്യൂബ് വഴി ഓൺലൈനായി പങ്കെടുക്കാവുന്നതാണ്.

കാർഷിക സർവകലാശാലയുടെ യൂട്യൂബ് ചാനൽ: https://www.youtube.com/kauindia
സൂമിലൂടെ പങ്കെടുക്കുന്നതിനുള്ള ലിങ്ക് : https://tinyurl.com/4s2hwwy7
സൂം ഐ ഡി : 864 3068 3054
സൂം പാസ്സ്‌കോഡ്: 586152

English Summary: 5 DAY TRAINING IN VEGETABLE FARMING SOON APPLY
Published on: 19 February 2021, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now