Updated on: 4 December, 2020 11:19 PM IST


ഗുണ മേന്മയുള്ള പഴം പച്ചക്കറികൾ vfpck യുടെ തളിർ ബ്രാൻഡിൽ വിപണനം ചെയ്യാനായി 63 ഔട്ലെറ്റുകൾ കൂടി സ്ഥാപിക്കുന്നതായി വെജിറ്റൽ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ CEO A K ഷെരിഫ് അറിയിച്ചു. വി എഫ് പി സി കെ യുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മകളുടെ കൃഷിഉത്പന്നങ്ങളായ നാടൻ പഴങ്ങളും പച്ചക്കറികളൂം തളിർ എന്ന ബ്രാൻഡിൽ ഉപഭോക്താക്കളയിൽ എത്തിക്കും. നിലവിൽ രണ്ടു ഗ്രീൻ ഔട്‍ലെറ്റുകൾ തളിർ എന്ന പേരിൽ എറണാകുളത്തു തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും ആരംഭിച്ചിട്ടുണ്ട്. അതിനു പുറമെയാണ് പുതിയ 63 എണ്ണം കൂടി റീബിൽഡ്‌ കേരളയുടെ ഇനിറ്ഷ്യേറ്റിവ് പദ്ധതി പ്രകാരം നടപ്പാക്കുന്നത്. VFPCK-led farmers' groups will be distributing local fruits and vegetables under the brand name 'Thalir'. Currently, two green outlets have been set up in Ernakulam, Tripunithura and Thiruvananthapuram under the name Thalir. In addition, 63 new units are being implemented under the Rebuild Kerala initiative.


നാടൻ ഉല്പന്നങ്ങൾ ബ്രാൻഡിന്റെ കീഴിൽ വിപണിയിലെത്തിക്കുകയാണ് ലക്‌ഷ്യം. ഒപ്പം മാർക്കറ്റിങ് ശൃംഖലയും വിപുലപ്പെടുത്തി കർഷകർക്ക് താങ്ങാകുക . ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിയാണ് പാക്ക് ചെയ്തു തളിർ ബ്രാൻഡ് എന്ന ലേബലോടു കൂടി വിൽക്കുന്നത്.


പഴങ്ങളും പച്ചകറികളും കൂടാതെ വി എഫ് പി സി കെ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന 30 ജൈവ വളങ്ങളും ഉത്പാദനോപാധികളും വിത്ത്, തൈകൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, എന്നിവയും, സേഫ് റ്റു ഈറ്റ് പഴം പച്ചക്കറികളും രണ്ടു വിഭാഗങ്ങളിലായി തളിർ ഗ്രീൻ ഷോപ്പുകളിൽ ലഭിക്കും എന്നും VFPCK CEO AK ഷെരിഫ് അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:VFPCK 'തളിർ’ ബ്രാൻഡിൽ പഴങ്ങളും പച്ചക്കറികളമായി വിപണിയിലേക്ക്

#Krishijagran#Krishi#Agriculture#Brand#Thalir#VFPCK

English Summary: 63 new fruit and vegetable outlets under VFPCK's Thalir brand.-kjkbboct520
Published on: 05 October 2020, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now