Updated on: 4 December, 2020 11:19 PM IST

നാടൻ പശുക്കൾ വളർത്തുന്ന കർഷകർ പറ്റിക്കപ്പെടാതെ ഇരിക്കാൻ എന്ത് ചെയിണം? വംശ ശുദ്ധിയോടെ ആണോ നാടൻ പശുക്കളെ കർഷകർ വളർത്തുന്നത് ? നാടൻ പശുക്കളെ വളർത്തുന്ന കർഷകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

രാവിലെ തൊട്ട്‌ വൈകിട്ട് വരെ ജോലികള്‍ ചെയേണ്ട ഒരു മേഖലയാണ് പശു വളര്‍ത്തല്‍ മേഖല. കേരളത്തിൽ കേരള കന്നുകാലി വികസന ബോർഡാണ്[ KLD BOARD ] സർക്കാർ മൃഗാശുപത്രികളിലേക്കുള്ള ബീജം വിതരണം ചെയ്യുന്നത് .ഇവര്‍ നല്‍കുന്ന ബീജം പശുവിന് കുത്തിവച്ചാല്‍ കര്‍ഷകര്‍ വളര്‍ത്തുന്ന പശുക്കളുടെ വശശുദ്ധി എന്ത് കൊണ്ട് വര്‍ദ്ധിക്കുന്നില്ല ?? പശുവിന്‍റെ പാല്‍ ഉല്‍പ്പാദനം എന്തുകൊണ്ട് കൂടുന്നില്ല ?     

ഈ ഉള്ളവന്‍ സ്വന്തം പശുവിനെ കുത്തി വയ്ക്കാൻ  വെറ്റിനറി  ഡോക്ടറെ  കാണുന്നു....  സർ  ഈ  കുത്തി  വയ്ക്കാൻ  ഉദ്ദേശിക്കുന്ന  സെമൺ  പെഡിഗ്രി  ഉള്ളത്  ആണോ ?? .... അതേ,  KLD ബോർഡ്‌  ആണ്  തരുന്നത് .  എന്താ  സംശയം ?  അവർ  എല്ലാ  മാനദണ്ഡവും  ഉറപ്പ്  വരുത്തിയാണ്  നൽകുന്നത് അത്‌

കേട്ട്  എന്റെ    പശുവിനെ   കുത്തി  വച്ച  ആ സ്ട്രോ     എടുത്ത്  വച്ചു. അതനുസരിച്ച്   ആ സ്ട്രോയിലെ no . വച്ച് ഒരു വിവരാവകാശം KLD BOARD ല്‍ കൊടുത്തപ്പോള്‍ ലഭിച്ച മറുപടി എന്നെ ഞെട്ടിച്ചു ,  ഒരു സര്‍ക്കാര്‍ സ്ഥാപനം ഇങ്ങനെ ഒക്കെ ചെയ്യാമോ ??  ആകാമോ ??..  അങ്ങനെ  നൂറു  കൂട്ടം  സംശയങ്ങൾ 

കുത്തി വച്ച മൂരിയുടെ തന്ത പശു ഏതാണെന്നറിയില്ല .  ?  എങ്ങനെ തന്ത ഇല്ലാതെ ഒരു മൂരി ഉണ്ടാകും ?? ഇവര്‍ കുത്തിവെപ്പിന് ഉപയോഗിക്കുന്ന ബീജം മികച്ചതാണ് എന്ന്‍ തെളിക്കാന്‍ വംശശുദ്ധിമായി ബന്ധപ്പെട്ട് എന്ത് രേഖയാണ് ഇവര്‍ക്ക് ഉള്ളത് ??

സ്ഥാപനങ്ങളിലിരിക്കുന്നവരും ലേഖനം എഴുതുന്നവരും  സ്വന്തമായി ഒരു പശുവിനെ വളര്‍ത്തി കര്‍ഷകന്‍റെ ബുദ്ധിമുട്ട് എന്താണ് എന്ന്‍ ഒന്ന്‍ മനസിലാക്കൂ . ഇനി ഇതിനെക്കുറിച്ച് അറിയില്ല  എങ്കിൽ  ചില  വിവരങ്ങൾ  കൂടി    പറയാം . ഒരു  ഉദ :  50 ഓളം  പശുക്കളെ   വളർത്തുന്ന  ഫാമിൽ cow farm  10 മൂരികൾ  ഉണ്ടങ്കിൽ അതിൽ  ഏത്   ആയിരിക്കും  ഹീറ്റ്  ഉള്ളപ്പോൾ  പശുമായി  ബന്ധപ്പെട്ട്    ഏറ്റവും  ആദ്യം  ഇണ  ചേരുന്നത്  ഏറ്റവും  ആരോഗ്യമുള്ള  മൂരി  തന്നെ  ആയിരിക്കും  സംശയം  ഇല്ലല്ലോ  അപ്പോൾ  കൃത്രിമ  യോനി  ഉപയോഗിച്ചു  സെമൺ   എടുക്കുബോൾ  അതിൽ  ലക്ഷം  കണക്കിന്  ബീജ തന്മാത്രയാണ്   ഉള്ളത് . അതിന്  ബോഡി   temperature മാറി  വരുബോൾ അതിന്    എന്ത്  സംഭവിക്കും  ?? അതിന്റെ  കൗണ്ട്  കുറയും,   ബോഡി   temperature അനുസരിച്ച്  അതിന്റ  ജനനേന്ദ്രിയം  ഉണ്ടാകുന്ന  മാറ്റങ്ങൾ   എവിടെ  സൂക്ഷിച്ചാൽ     കിട്ടും ?  ജനിതക സത്യസന്ധതയിൽ മാറ്റം  വന്നാൽ  ജനിതകഘടനയിൽ  വ്യത്യാസം  വരില്ലേ?    കൂടാതെ ‍      Infection    ഉണ്ടാകാൻ  ഉള്ള  സാധ്യതയും   .   Artificial Insemination (AI) ൽ      ജീവനുള്ള   ബീജ തന്മാത്രകൾ  എണ്ണം  കുറയും   അതുകൊണ്ട്  ആണോല്ലോ  ചില  വെറ്റ്  ഡോക്ടർമാർ  പശുവിനെ  കുത്തി  വയ്ക്കുബോൾ  രണ്ട്  ട്യൂബ്    ഒക്കെ  സെമൺ   കുത്തി  വയ്ക്കുന്നത് .   ഇവിടെ  പ്രധാന  വിഷയം  കർഷകൻ  വളരെ  താൽപ്പര്യത്തോടെ  വളർത്തുന്ന  പശുക്കളുടെ  ഗർഭപാത്രത്തിൽ  പശുക്കളെ  കുത്തി  വയ്ക്കുന്നതിലൂടെ       Infection    ഉണ്ടാകുന്നു  എന്നുള്ളതാണ് . പശു  പ്രസവിക്കുബോൾ  മറുപിള്ള പുറത്ത്  പോകാതെ  ഇരിക്കുക.    HF ഉൾപ്പെടെ  ഉള്ള  പശുക്കൾ  ശരാശരി  3, 4  പ്രസവം  കഴിയുബോൾ  ഒഴിവാക്കുന്നത്  തുടങ്ങിയ  നിരവധി പ്രശ്നങ്ങൾ   Artificial Insemination (AI)   മൂലം   ഉണ്ടാകുന്നു  .

പണ്ട്  കാലത്ത്  എങ്ങനെ  പശുക്കളെ  വളത്തിയോ  ആ  രീതിയിൽ  ഒരു  തിരിച്ച്  പോക്ക്  അത്‌  മാത്രമേ    ജനിതക സത്യസന്ധതക്ക്  പരിഹാരം  . പശു വളർത്തുന്ന   കർഷകരെ  പറ്റിക്കുന്ന  കച്ചവട  താൽപ്പര്യം      ഇനിയും   ഇവിടെ  വേണോ?? ശാസ്ത്രം  വേണം  പക്ഷേ  അതിൽ  യുക്തിയും  ഉണ്ടായിരിക്കണം  . ചിലർ  ചോദിക്കുന്ന  ഒരു  ചോദ്യമാണ്  ഒരു  മൂരി  തന്നെ  പല  പശുക്കളുമായി  ഇണ ചേരുബോൾ   അങ്ങനെ  രോഗം  പകരില്ലേ ?  മേൽപറഞ്ഞ  കുത്തി  വച്ച    Infection ബാധിച്ച  പശുക്കളുമായി  ഇണ  ചേർത്താൽ   ഉണ്ടാകും . കാട്ടിൽ  മൃഗങ്ങൾക്ക്,  അതുപോലെ  തന്നെ മറ്റ്  സംസഥാനങ്ങളിൽ   പതിനായിരത്തിൽ  കൂടുതൽ  പശുക്കൾ   അവിടെ  കൂട്ടത്തിൽ    മൂരിയും  ഉണ്ട്  മൊത്തം  അഴിച്ചു  വിട്ട്  വളർത്തുന്നു    അവിടെ  Infection    ഉണ്ടാകുന്നില്ലല്ലോ .  പിന്നെ  ഇവർ  പറയുന്നത്    ബോഡി   temperature ൽ  ആണ്    സെമൺ     സൂക്ഷിക്കുന്നത്  എന്നതാണ് .    Artificial Insemination (AI)   ബോഡി   temperature  ൽ  ആണോ  തണുപ്പിൽ  അല്ലേ  സൂക്ഷിക്കുന്നത്  ഇതുമൂലം   വൈറസ്  ബാധ ഉണ്ടാകില്ലേ ?  .      വംശശുദ്ധിയോടെ  കർഷകർക്ക്  പശുവിനെ  വളർത്താൻ  ഉള്ള  സാഹചര്യമാണ്  ഇവിടെ  ഉണ്ടാകേണ്ടത് .   മികച്ച പശുവിനെയും  മൂരിയെയും   തെരഞ്ഞടുത്ത്   നാച്ചുറൽ  ബ്രീടിംഗിലൂടെ മാത്രമേ  നിലവിലുള്ള  പശുക്കളുടെ  ഗുണനിലവാരം  മെച്ചപ്പെടുത്താൻ  സാധിക്കുകയുള്ളു  &  ജനിതക സത്യസന്ധതയിൽ   വളർത്താൻ  പറ്റുകയുള്ളൂ . അങ്ങനെ  ഉള്ള കര്‍ഷകരും ഈ നാട്ടില്‍ ഉണ്ട് ഉദ : മനോജ്‌  കൊട്ടാരം  ,  പക്ഷെ  പെട്ടെന്ന്   ഒരു  തിരിച്ച്  പോക്ക്  വളരെ  ബുദ്ധിമുട്ട്  ഉണ്ട് . അതുകൊണ്ട്  സർക്കാർ  വേണം  ഇതിന്  വേണ്ട  സാഹചര്യം  ഒരുക്കേണ്ടത് .

വിവരങ്ങൾക്ക്കടപ്പാട്  -

മനോജ്‌  കൊട്ടാരം  വയനാട്

താഷ്ക്കെന്റ് പൈകട

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി ശ്രീ യോഗി മന്ദൻ യോജന: 40 കോടി തൊഴിലാളികൾക്ക് 3000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ, ഇപ്പോൾ അപേക്ഷിക്കുക

English Summary: A cow farmers self talk
Published on: 11 June 2020, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now