Updated on: 6 February, 2023 4:01 PM IST
വിളവെടുപ്പ് മഹോത്സവം നടത്തി

വയനാട്: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ.എൽ.ജി യുടെ 130 ൽപരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ. ബാലസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി.

 ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബി.എം വിമല, തിരുനെല്ലി പഞ്ചായത്ത് മെമ്പർ റുഖ്യ സൈനുദ്ധീൻ, തിരുനെല്ലി സി.ഡി.എസ് ചെയർ പേഴ്സൺ പി. സൗമിനി, തോൽപ്പെട്ടി റേഞ്ച് ഓഫീസർ കെ.പി സുനിൽകുമാർ, മാനന്തവാടി എ.ഡി.എ ഡോ. അനിൽ കുമാർ, ട്രൈബൽ ഡി.പി.എം. വി. ജയേഷ്, കിഴങ്ങ് വിള സംരക്ഷകൻ പി.ജെ മനുവൽ, പൊതു പ്രവർത്തകൻ സണ്ണി കൽപ്പറ്റ, എൻ. ആർ.എൽ.എം തിരുനെല്ലി കോർഡിനേറ്റർ ടി.വി സായികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊരുകളിൽ നിന്നുള്ളവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഇപ്പോൾ ഇഞ്ചി വിളവെടുപ്പ് കാലം, വിത്തിഞ്ചി സൂക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

As a part of the Tirunelli Adivasi Comprehensive Development Project, the harvest festival of more than 130 types of tuber was inaugurated by Nurank J.L.G., which was formed at Irumpupalam in the ninth ward of Tirunelli Panchayat. O R Kelu MLA performed. Tirunelli Panchayat President P.V. Balakrishnan presided. Kudumbashree District Mission Coordinator P.K. Balasubramanian delivered the keynote address.

Block Panchayat Member BM Vimala, Tirunelli Panchayat Member Rukhya Sainuddin, Tirunelli CDS Chair Person P. Soumini, Tholpetty Range Officer KP Sunilkumar, Mananthavadi ADA Dr. Anil Kumar, Tribal D.P.M. V. Jayesh, potato conservationist P.J. Manuel, public activist Sunny Kalpetta, N. RLM Tirunelli Coordinator TV Saikrishnan and others spoke. People from various villages of Tirunelli Panchayat participated.

English Summary: A harvest festival was held
Published on: 06 February 2023, 03:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now