Updated on: 17 April, 2024 11:32 PM IST
മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി

തൃശ്ശൂർ: പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാതൃകാ പോളിങ് ബൂത്ത് തയ്യാറാക്കിയത്.

പനമ്പ്, മുള, വൈക്കോൽ, ഓല ഉള്‍പ്പടെ പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി  അറിയിപ്പുകള്‍, ലഘുലേഖ വിതരണം എന്നിവയും ബൂത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

എ ഡി എം ടി. മുരളി, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസിസ്റ്റന്റ് കോഡിനേറ്റർ  മുർഷിദ്, ഐ ഇ സി ഇന്റൻ ടി എസ് ആതിര, ഡി ഇ ഒ കെ എ തുളസി, യങ് പ്രൊഫഷണൽമാരായ രാഹുൽ രാജീവ്‌, ടി വി മഞ്ജു, കൃഷ്ണപ്രിയ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

District Collector VR Krishna Teja, who is also the District Election Officer, inaugurated the model green polling booth set up in the Collectorate premises calling for nature-friendly elections. Model polling booths were prepared under the leadership of the District Sanitation Mission with the message of nature-friendly elections.

It is made entirely of eco-friendly products including palm, bamboo, straw and straw. Notices and pamphlet distribution are also prepared inside the booth to clear the doubts of the public and officials regarding the Green Code of Conduct.

ADMT Murali, LSGD Assistant Director Anson Joseph, Sanitation Mission Program Officer Rajnesh Rajan, Assistant Coordinator Murshid, IEC Intent TS Athira, DEOKA Tulasi, Young Professionals Rahul Rajeev, TV Manju, Krishnapriya also participated in the program.

English Summary: A model green polling booth is ready
Published on: 17 April 2024, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now