Updated on: 4 December, 2020 11:18 PM IST
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള നിഷ്ട്ഗഞ്ച് പച്ചക്കറിച്ചന്തയിൽ പച്ചക്കറികളുടെ സംസ്‌കൃത നാമം പറഞ്ഞാലെ സാധനം വാങ്ങിക്കുവാൻ പറ്റൂ. ഒരു കിലോ തക്കാളി വേണമെങ്കിൽ . 'രക്തഫലം' എന്നുതന്നെ പറയണം. ഉരുളക്കിഴങ്ങിനാകട്ടെ 'അലൂകം' എന്നും പറയണം.എന്നാലെ സാധനം കൈയ്യിൽ കിട്ടൂ.
 ഇവിടെ എല്ലാ പച്ചക്കറികളുടെയും സംസ്‌കൃതനാമം ചെറിയ പ്ലക്കാര്‍ഡുകളിലെഴുതിവെച്ചിട്ടുണ്ട്. . 
സംസ്‌കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് .ഇത്തരമൊരു തീരുമാനമെന്ന് വ്യാപാരികള്‍ പറയുന്നു. അവിടത്തെ സംസ്‌കൃതം അധ്യാപികയുടെ സഹായവും ഇവര്‍ക്കുണ്ട്.
 പച്ചക്കറികളുടെ സംസ്‌കൃതനാമം എഴുതിയപ്പോള്‍ ആദ്യം ഇവിടെയെത്തുന്നവര്‍ അദ്ഭുതത്തോെട നോക്കിനിന്നുവെന്നും പതുക്കെ അവര്‍ പേരുകളൊന്നായി  പഠിച്ചെടുത്തുവെന്നും വ്യാപാരികള്‍ പറയുന്നു.അതേസമയം, ആളുകളുടെ ശ്രദ്ധകിട്ടാന്‍വേണ്ടി മാത്രമാണ് ഇത്തരമൊരു നടപടിയെന്ന് ചില വ്യാപാരികള്‍ പറയുന്നു. 
English Summary: A vegetable market where only Sanskrit name of vegetables are used.
Published on: 10 June 2019, 12:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now