Updated on: 4 December, 2020 11:20 PM IST
ആധാർ കാർഡിൻ്റെ പകർപ്പിൽ റേഷന്‍ കാർഡ് നമ്പരും, കാർഡിലെ ക്രമനമ്പരും, പേരും, ഫോണ്‍ നമ്പരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷന്‍ ഡിപ്പോയിലോ, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ നൽകണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.

 

 

എറണാകുളം: റേഷന്‍ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനായി റേഷൻ കാർഡിൽ ആധാർ നമ്പർ ഇതുവരെ ചേർക്കാത്തവർ ഉടൻ ചേർക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.The City Ration Officer said that those who have not yet added their Aadhaar number to their ration card should add it immediately so as not to lose their ration benefits. എ എ വൈ കാർഡ്( മഞ്ഞ നിറം)  മുൻഗണനാ കാർഡ്(പിങ്ക് നിറം) എന്നീ വിഭാഗങ്ങളിൽപ്പെട്ട ആധാർ  ലിങ്ക് ചെയ്യാത്ത അംഗങ്ങൾ ആധാർ കാർഡിൻ്റെ പകർപ്പിൽ റേഷന്‍ കാർഡ് നമ്പരും, കാർഡിലെ ക്രമനമ്പരും, പേരും, ഫോണ്‍ നമ്പരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷന്‍ ഡിപ്പോയിലോ, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ നൽകണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മല്ലി മുളപ്പിക്കാൻ ഒരു എളുപ്പ വഴി.

English Summary: Aadhaar number not included in ration card? Benefits will not be available
Published on: 16 November 2020, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now