Updated on: 23 February, 2021 2:00 PM IST
എല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്

കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍പ്പെട്ട റേഷന്‍ ഉപഭോക്താ ക്കളില്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഉടന്‍ ആധാര്‍ ലിങ്ക് ചെയ്യണം.

Kochi: Ration card members who are not linked to the Aadhaar card should immediately link the Aadhaar to the ration customers within the limits of Ernakulam City Ration Office.

നിലവിലുളള (എ.പി.എല്‍) കാര്‍ഡില്‍നിന്നും ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന മറ്റു കാര്‍ഡുകളിലേക്ക് മാറ്റം അനുവദിക്കുന്നതിനും റേഷന്‍കാര്‍ഡ് സംബന്ധിച്ച മറ്റെല്ലാ ആവശ്യ ങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്

Aadhaar linking of all ration card members is essential for all other ration card requirements and to allow transfers from existing (APL) card to other cardholders receiving higher benefits.

അക്ഷയ കേന്ദ്രങ്ങളിലും റേഷന്‍ വിതരണ കേന്ദ്രങ്ങളിലും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാ ണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

English Summary: Aadhaar should be linked with the ration card
Published on: 23 February 2021, 01:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now