Updated on: 13 September, 2023 9:03 AM IST
Aayursparsham: Apply for various posts

കുട്ടികളിലെ വിവിധ വളര്‍ച്ചാ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനായുള്ള ആയുസ്പര്‍ശം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച വയനാട് ആയുര്‍വ്വേദ ആശുപത്രിയില്‍ നടക്കും.

തസ്തിക

മെഡിക്കല്‍ ഓഫീസര്‍ (മാനസികം. കൗമാരഭൃത്യം)

യോഗ്യത. ബി.എ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.

കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് രാവിലെ 10 .30 ന് ആയുര്‍വേദ ആശുപത്രി.

ഫിസിയോതെറാപ്പിസ്റ്റ്

യോഗ്യത. ബി.പി.റ്റി, എം.പി.റ്റി. കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് ഉച്ചക്ക് 12.30 ന് ആയുര്‍വേദ ആശുപത്രി.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹി പോലീസിൽ കോൺസ്റ്റബിൾ തസ്തികയിൽ 7547 ഒഴിവുകൾ

ഫാര്‍മസിസ്റ്റ്

യോഗ്യത. ഗവ.അംഗീകൃത ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് അല്ലെങ്കില്‍ ബി ഫാം ആയുര്‍വേദം. കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് ഉച്ചക്ക് 12.30 ന് ആയുര്‍വേദ ആശുപത്രി.

സ്പീച്ച് തെറാപ്പിസ്റ്റ്

യോഗ്യത. ഗവ.അംഗീകൃത ബിഎഎസ്എല്‍സി. കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് രാവിലെ 10 .30 ന് ജില്ലാ ആയൂര്‍വ്വേദ ആശുപത്രി.

സൈക്കോളജിസ്റ്റ്

യോഗ്യത. ഗവ.അംഗീകൃത എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി. തെറാപ്പിസ്റ്റ്-കേരള ഗവ.അംഗീകൃത ആയുര്‍വ്വേദ തെറാപിസ്റ്റ് കോഴ്സ്.കൂടിക്കാഴ്ച സെപ്തംബര്‍ 15 രാവിലെ് 10.30.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിലെ ട്രേഡ്‌സ്മാൻ മേറ്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തെറാപ്പിസ്റ്റ്

യോഗ്യത. കേരള ഗവ. അംഗീകൃത ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .കൂടിക്കാഴ്ച സെപ്തംബര്‍ 15 ഉച്ചക്ക് 12.30 ന്

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

യോഗ്യത. എസ്.എസ്.എല്‍.സി, ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ അറ്റന്റര്‍ തസ്തികകളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് ഉച്ചയ്ക്ക് 12.30

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/09/2023)

നഴ്സ്

യോഗ്യത. കേരള ഗവ. അംഗീകൃത ആയര്‍വ്വേദ നഴ്‌സിംഗ് കോഴ്‌സ്, അല്ലെങ്കില്‍ ബി.എസ്.സി ആയുര്‍വ്വേദ നഴ്‌സിംഗ്.കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് രാവിലെ 10.30 ന്.

യോഗ ഇന്‍സ്ട്രക്ടര്‍

യോഗ്യത. ഗവ. അംഗീകൃത ഒരു വര്‍ഷ യോഗ കോഴ്‌സ്. കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് രാവിലെ 10.30.

കെയര്‍ ടേക്കര്‍

യോഗ്യത. എസ്.എസ്.എല്‍.സി ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ അറ്റന്റര്‍ തസ്തികകളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സെപ്തംബര്‍ 16 ന് ഉച്ചയ്ക്ക് 12.30.

ഫോണ്‍: 04936 203906.

English Summary: Aayursparsham: Apply for various posts
Published on: 13 September 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now