Updated on: 10 November, 2021 4:04 PM IST
About 11.57 lakh farmers benefited from paddy procurement during the Kharif Mktg period 2021-22

2021-22 ലെ ഖാരീഫ് വിപണന കാലയളവിൽ ചണ്ഡീഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, രാജസ്ഥാൻ, കേരളം, തമിഴ്നാട്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന്  08.11.2021 വരെ 209.52 ലക്ഷം മെട്രിക് ടൺ നെല്ല് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഭരിച്ചു.

ഇതിന്റെ ഫലമായി   41,066.80 കോടി  രൂപ താങ്ങു വിലയായി നൽകിക്കൊണ്ട് ഏകദേശം 11.57 ലക്ഷം കർഷകർക്ക്  പ്രയോജനം ലഭിച്ചു.  

2021-22 ലെ ഖാരിഫ് വിപണന സീസണിൽ (കെഎംഎസ്)  കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ  സുഗമമായി പുരോഗമിക്കുന്നു.

During the Kharif marketing period of 2021-22 to 08.11.2021, from Chandigarh, Gujarat, Haryana, Himachal Pradesh, Jammu & Kashmir, Punjab, Uttar Pradesh, Uttarakhand, Telangana, Rajasthan, Kerala, Tamil Nadu and Bihar 209.52 lakh tonnes of rice food is procured by the Public Distribution Department.

As a result, about 11.57 lakh farmers benefited by providing a support price of `41,066.80 crores.

During the Kharif Marketing Season (KMS) 2021-22, procurement of paddy from farmers at subsidized rates is progressing smoothly as in previous years.

English Summary: About 11.57 lakh farmers benefited from paddy procurement during the Kharif Mktg period 2021-22
Published on: 10 November 2021, 03:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now