Updated on: 10 June, 2021 8:09 AM IST
കർഷകർ

നാളികേര കൃഷി വെബിനാർ പരമ്പര-2021 (coconut farming webinar series) 

കേരള കാർഷിക സർവ്വകലാശാല

നാളികേര കൃഷി അറിയേണ്ടതെല്ലാം (വെബിനാർ പരമ്പര-2021) സമയം: രാവിലെ 11 മണി

ജൂൺ 10: ഇടവിള കൃഷിയും, മിശ്ര കൃഷിയും

(Dr. K. Prathapan)

ജൂൺ 11: രോഗകീട നിയന്ത്രണം

(Dr. N.V Radhakrishnan)

https://meet.google.com/gcy-dhsx-xsm

നാളികേര ഗവേഷണകേന്ദ്രം

വാഴകൃഷി പരിശീലനം (banana farming online training)

കർഷക വെബിനാർ
ജൂൺ 7 മുതൽ 11 വരെ - സമയം 2 PM - 4 PM

10-06-2021

കൃത്യതാ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും
വാഴകൃഷിയിൽ ഡോ : E.B. ജിൽഷാഭായ് കെ.വി.കെ. പാലക്കാട്

11-06-2021

വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
ഡോ : രശ്മി R. കെ.വി.കെ. പാലക്കാട്

https://meet.google.com/ztr-wppm-exr

കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ  സ്ഥാപനം, കാസറഗോഡിന്റെയും  സംയുക്താഭിമുഖ്യത്തിൽ " തെങ്ങ് കൃഷി" എന്ന വിഷയത്തിൽ 15 ജൂൺ 2021, രാവിലെ 10 .30 മുതൽ  ഓൺലൈൻ കർഷക - ശാസ്ത്രജ്ഞ മുഖാമുഖം  സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി അന്നേ ദിവസം രാവിലെ 10.15 മുതൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും അവസരം.

തെങ്ങ് കൃഷി – കർഷക - ശാസ്ത്രജ്ഞ മുഖാമുഖം 

Tuesday, June 15 · 10:30 – 12:30

Google Meet joining info

Video call link: https://meet.google.com/ppo-hbcy-cku

ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് (Farmer-Scientist google meet)

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ലോക്കിൽ ജൂൺ 10 (   വ്യാഴം ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുന്ന ശാസ്ത്രഞ്ജർ

1. Dr. ബിന്ദു. M R, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക N S, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയശ്രീ, വി, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

https://meet.google.com/bxi-dnwn-maz

English Summary: agriculture news from kerala for farmers 10 06 2020
Published on: 10 June 2021, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now