17-06-2021
കന്നുകാലികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ. S (കെ .വി .കെ പാലക്കാട്)
18-06-2021
വളർത്തുപക്ഷികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ.S (കെ .വി .കെ പാലക്കാട്)
https://meet.google.com/oux-jaww-mpn
കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്
കുരുമുളകിലെ ശാസ്ത്രീയ വിള പരിപാലന മുറകൾ-തുടർ പരിശീലന പരമ്പര (Pepper farming Webinar series)
കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ,17 ,18 തുടങ്ങിയ തിയ്യതികളിൽ കുരുമുളകിലെ (pepper) ശാസ്ത്രീയ വിള പരിപാലന മുറകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ തുടർപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ജൂൺ 17 , രാവിലെ 10.30 മുതൽ 1 മണി വരെ
1.കുരുമുളക് : സംയോജിത രോഗ നിയന്ത്രണം - ഡോ.യാമിനി വർമ്മ , അസ്സോസിയേറ്റ് പ്രൊഫസർ, സസ്യ രോഗ വിഭാഗം, കുരുമുളക് ഗവേഷണ കേന്ദ്രം , പന്നിയൂർ.
2. കുരുമുളക് : സംയോജിത കീട നിയന്ത്രണം
ഡോ. മഞ്ജു. കെ .പി , അസിസ്റ്റന്റ് പ്രൊഫസർ , കീട ശാസ്ത്ര വിഭാഗം , കെ. വി .കെ കണ്ണൂർ
ജൂൺ 18 , രാവിലെ 10.30 മുതൽ 1 മണി വരെ
മുൻ നിര കുരുമുളക് കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ
വെബിനാറുകൾ ജൂൺ 16 ,17 ,18 തുടങ്ങിയ തിയ്യതികളിൽ രാവിലെ കൃത്യം 10.30 ന് തുടങ്ങും. താല്പര്യമുള്ള എല്ലാവർക്കും തദിവസം 10.30 നു തന്നെ ഈ ലിങ്കിൽ
Meeting URL: https://meet.google.com/tya-vngk-xaw
ക്ലിക്ക് ചെയ്ത് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.