18-06-2021
വളർത്തുപക്ഷികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ.S (കെ .വി .കെ പാലക്കാട്)
https://meet.google.com/oux-jaww-mpn
കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്
കുരുമുളകിലെ ശാസ്ത്രീയ വിള പരിപാലന മുറകൾ-തുടർ പരിശീലന പരമ്പര (Pepper farming Webinar series)
കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ,17 ,18 തുടങ്ങിയ തിയ്യതികളിൽ കുരുമുളകിലെ (pepper) ശാസ്ത്രീയ വിള പരിപാലന മുറകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ തുടർപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ജൂൺ 18 , രാവിലെ 10.30 മുതൽ 1 മണി വരെ
മുൻ നിര കുരുമുളക് കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ
വെബിനാറുകൾ ജൂൺ 16 ,17 ,18 തുടങ്ങിയ തിയ്യതികളിൽ രാവിലെ കൃത്യം 10.30 ന് തുടങ്ങും. താല്പര്യമുള്ള എല്ലാവർക്കും തദിവസം 10.30 നു തന്നെ ഈ ലിങ്കിൽ
Meeting URL: https://meet.google.com/tya-vngk-xaw
ക്ലിക്ക് ചെയ്ത് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്,പൂക്കോട്, വയനാട്
(Goat farming Webinar series) ആട് വളർത്തൽ വെബ്ബിനാർ സീരീസ്
ഉറപ്പാക്കാം ഉപജീവന സുരക്ഷ ശാസ്ത്രീയ ആടു വളർത്തലിലൂടെ
ZOOM ID: 999 521 3500
19-06-2021 5 pm പാർപ്പിട നിർമ്മാണവും പരിപാലന മുറകളും