കേരളത്തിലെ കാർഷിക മേഖലയുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി പറയപ്പെടുന്നത് തൊഴിലാളി ക്ഷാമവും കുറഞ്ഞ കൂലി നിരക്കുമാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് കാർഷിക സേവന കേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.One of the major problems in the agricultural sector in Kerala is said to be labor shortages and low wages. As a solution to this, agricultural service centers have been set up. The service centers are under the direct control of the State Department of Agriculture.
സംസ്ഥാനത്ത് ഇതുവരെ 64 അഗ്രോ സർവ്വീസ് സെന്ററുകളാണ് സ്ഥാപിതമായിരിക്കുന്നത്. ഇവയ്ക്കു പുറമേ തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ 20 പുതിയ അഗ്രോ സർവ്വീസ് സെന്ററുകൾ കൂടി തുടങ്ങുന്നതിനും പദ്ധതിയിട്ടിരിക്കുന്നു. കാർഷിക യന്ത്രവത്കരണം വിജ്ഞാന വ്യാപനം, വായ്പാ സഹായം കാലാവസ്ഥാ മുന്നറിയിപ്പുകൾ മണ്ണുപരിശോധനാ സൗകര്യങ്ങൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളുടെ ഭാഗമായി കർഷകർക്കു ലഭ്യമാക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിച്ചു പോരുന്ന അഗ്രോ സർവ്വീസ് സെന്ററുകളുടെ പട്ടികയാണ് ചുവടെ. ഫോൺ നമ്പരും .
തിരുവനന്തപുരം
കഴക്കൂട്ടം - 9995458999
പാറശ്ശാല - 9447892667
കൊല്ലം
പത്തനാപുരം. 9497614691
ചടയമംഗലം - 9744103812
ചാത്തന്നൂർ - 9746929288
പത്തനംതിട്ട
റാന്നി - 8547929521
കോന്നി - 9946251163
ആലപ്പുഴ
കായങ്കുളം - 95394997 33
ചെങ്ങന്നൂർ - 9961249949
കഞ്ഞിക്കുഴി. 9633748770
പുലിയൂർ- 99612499 49
കോട്ടയം
ഉഴവൂർ - 9446638668
കടുത്തുരുത്തി -8547034691, 9744134691
പനച്ചിക്കാട് - 9495558689
മാഞ്ഞൂർ - 9446638 668
ഇടുക്കി
ഇടുക്കി - 8547036047
തൊടുപുഴ - 9744167135
കരിങ്കുന്നം - 8547547135
മൂവാറ്റുപുഴ- 94970233 22
പാമ്പാക്കുട - 0485 - 2875085
കവളങ്ങാട് . 0485-2859332
തീരുമാറാടി - 0485-2875085
കരുമാളൂർ - 9847741415
തൃശൂർ
പഴയന്നൂർ - 8907464054
ഇരിങ്ങാലക്കുട - 0480.2885090
വടക്കാഞ്ചേരി - 9447423076, 9946803076
മാള - 9747946049
പാലക്കാട്
മലമ്പുഴ - 9446149501
പട്ടാമ്പി - 9495486067
മലപ്പുറം
പെരിന്തൽമണ്ണ - 9446357919
കുറ്റിപ്പുറം 8592 879401
പെരുമ്പടപ്പ് - 9495231957
കോഴിക്കോട്
കൊയിലാണ്ടി - 9495578925
പേരാമ്പ്ര - 0496-277 6705
മേലാടി- 8547621382
കുന്നുമ്മേൽ - 0496-2564113, 0496-2564006
കൊടുവള്ളി - 9495860157
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിനു അപേക്ഷിക്കാം
#Farmer#Agriculture department#FTB#Krishijagran