Updated on: 18 July, 2022 7:32 AM IST
Akasa Air Recruitment 2022: Apply for various posts

ആകാശ എയറിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബം​ഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ്  സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.

ബന്ധപ്പെട്ട വാർത്തകൾ: സെബിയിലെ 24 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ

കാബിൻ ക്രൂ - ഫ്രഷർ

എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ

ഡോക്ടർ (എംബിബിഎസ്) മാനേജർ - മെഡിക്കൽ സർവ്വീസസ്

എക്സിക്യൂട്ടീവ് - അക്കൗണ്ട്സ് പേയബിൾ

ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ

ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ

ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ്

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/07/2022)

അപേക്ഷകൾ അയക്കേണ്ട വിധം

ഔദ്യോ​ഗിക വെബ്സൈറ്റായ akasaair.com സന്ദർശിക്കുക

ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

തുടർന്ന് എക്സ്പ്ലോർ ഓപ്പർചൂണിറ്റീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഒരു പുതിയ പേജ് ഓപ്പൺ ആകും. കോഴ്സ് തെരഞ്ഞെടുക്കുക

ശേഷം I am interested" എന്ന ലിങ്ക് തെരഞ്ഞെടുക്കുക

അപേക്ഷ ഫോം പൂരിപ്പിക്കുക

അപേക്ഷ നടപടികൾ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/07/2022)

Applications are invited for various posts in Akasha Air. Applications are invited for Bengaluru, Delhi and Mumbai. The announcement was made on the official Twitter page of Akasha Air. The airline, which is backed by billionaire Rakesh Jhunjhunwala and IndiGo's former president Aditya Ghosh, received the No Objection Certificate (NOC) from the Ministry of Civil Aviation in the first half of August 2021.

English Summary: Akasa Air Recruitment 2022: Apply for various posts
Published on: 18 July 2022, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now