Updated on: 12 May, 2021 11:09 PM IST
ക്ഷീര വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ യു.അക്ബർ ഷായെ ചുമതലപ്പെടുത്തി.
ആലപ്പുഴ: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം മൂലം ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നുള്ള ജാഗ്രത നിർദ്ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ദുരന്തനിവാരണ അതോറിറ്റിയിൽ  നിന്നും ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു.

The Dairy Development Department has set up a control room at the Alappuzha district office to coordinate disaster management activities in the dairy sector in the district after receiving warnings from the Central Meteorological Department and the Disaster Management Authority that there is a possibility of heavy rains in the district and adjoining districts due to low pressure in the Arabian Sea.

ഇതിന്റെ നോഡൽ ഓഫീസറായി ആലപ്പുഴ ജില്ലാ ക്ഷീര വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ യു.അക്ബർ ഷായെ ചുമതലപ്പെടുത്തി. ഫോൺ :0477-2252358,9446239393.

U. Akbar Shah, Assistant Director, Dairy Development Department, Alappuzha District has been appointed as the Nodal Officer. Phone: 0477-2252358,9446239393.

English Summary: Alappuzha District Dairy Development Department has opened a control room
Published on: 12 May 2021, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now