Updated on: 9 January, 2021 7:49 PM IST
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.റിയാസ്, അഡ്വ.പി.എസ്.ഷാജി,വി.ഉത്തമന്‍ എന്നിവരാണ് കെ.ജി.രാജേശ്വരിയുടെ നേതൃത്വത്തില്‍ എത്തിയത്


കഞ്ഞിക്കുഴി : ചേര്‍ത്തല തെക്ക് പഞ്ചായത്ത് തിരുവിഴ കോലനാട്ട് വീട്ടില്‍ ശരണ്യയാണ് പൊട്ടുവെളളരി കൃഷിയില്‍ വിജയഗാഥ രചിച്ചത്.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുടെ നേതൃത്വത്തിലുളള ജനപ്രതിനിധികളാണ് ശരണ്യയ്ക്ക് അഭിനന്ദനങ്ങളുമായി തോട്ടത്തില്‍ എത്തിയത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.റിയാസ്, അഡ്വ.പി.എസ്.ഷാജി,വി.ഉത്തമന്‍ എന്നിവരാണ് കെ.ജി.രാജേശ്വരിയുടെ നേതൃത്വത്തില്‍ എത്തിയത്.കെ.കെ.കുമാരന്‍ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍,ചേര്‍ത്തല തെക്ക് പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു .എസ്.പത്മം. ജൈവ കര്‍ഷകരായ അനില്‍ ലാല്‍ കൂറ്റവേലി,ജ്യോതിഷ് കഞ്ഞിക്കുഴിഎന്നിവരും എത്തിയിരുന്നു.

കൊടുങ്ങല്ലൂര്‍ മാതൃകയിലുള്ള പൊട്ടുവെളളരി കൃഷിയാണ് ഒന്നര ഏക്കര്‍ സ്ഥലത്ത് നടത്തിയത്.കൃതൃത കൃഷി രീതിയാണ് അവലംബിച്ചത്.

ഇരിങ്ങാലക്കുടയില്‍ നിന്ന് വിത്ത് വാങ്ങി.രണ്ടു മാസം മുമ്പ് വിത്ത് വിതച്ചു.ആദ്യ ദിവസം തന്നെ 500 കിലോ പൊട്ടു വെളളരി വിളവെടുപ്പ്. Bought seeds from Iringalakuda. Sown seeds two months ago. Harvesting of 500 kg of cucumbers on the first day itself.

ടീം കഞ്ഞിക്കുഴി കര്‍ഷക കൂട്ടായ്മയുടെ സഹായത്താലാണ് ശരണ്യ കൃഷി ചെയ്തത്.Saranya was cultivated with the help of Team Kanjikuzhi Farmers.

കിലോയ്ക്ക് 45 രൂപ പ്രകാരമാണ് വിപണനം.ശരണ്യയക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.

കടപ്പാട് : ആർ രവികുമാർ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :

English Summary: Alappuzha District Panchayat Sarathis' Congratulations to a Young Farmer
Published on: 09 January 2021, 07:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now