Updated on: 28 November, 2022 8:32 AM IST
All India Institute of Medical Sciences, Delhi has invited applications for various posts

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹിയിലെ വിവിധ തസ്‌തികകളിലായി നിരവധി ഒഴിവുകൾ.  261 നോൺ ഫാക്കൽറ്റി ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.  ഉദ്യോഗാർത്ഥികൾക്ക് www.aiims.edu ൽ അപേക്ഷകൾ ഓൺലൈനായി അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/11/2022)

അവസാന തീയതി

ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

സയന്റിസ്റ്റ് II, സയന്റിസ്റ്റ് I, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്കോളജിസ്റ്റ്,

മെഡിക്കൽ ഫിസിസിസ്റ്റ്, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഓഫിസർ,

അസിസ്റ്റന്റ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഓഫിസർ,

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ, പ്രോഗ്രാമർ, പെർഫ്യൂഷനിസ്റ്റ്,

അസിസ്റ്റന്റ് ഡയറ്റീഷ്യൻ, മെഡിക്കൽ സോഷ്യൽ സർവീസ് ഓഫിസർ,

ജൂനിയർ ഫിസിയോതെറപിസ്റ്റ്/ഒക്കുപേഷനൽ തെറപിസ്റ്റ്, സ്റ്റോർ കീപ്പർ (ഡ്രഗ്സ്, ജനറൽ),

ബന്ധപ്പെട്ട വാർത്തകൾ: പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്‌തികകളിലായി 800 ഒഴിവുകൾ; ശമ്പളം 30,000 - 1,20,000 രൂപ

ജൂനിയർ എൻജിനീയർ (എസി ആൻഡ് റഫ്രിജറേഷൻ, സിവിൽ, ഇലക്ട്രിക്കൽ),

ടെക്നീഷ്യൻ (റേഡിയോ തെറാപി), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്,

ഒഫ്താൽമിക് ടെക്നീഷ്യൻ, ടെക്നീഷ്യൻ (റേഡിയോളജി),

ഫാർമസിസ്റ്റ്, ജൂനിയർ ഫൊട്ടോഗ്രഫർ, ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്,

സാനിറ്ററി ഇൻസ്പെക്ടർ, ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്,

സ്റ്റെനോഗ്രഫർ, ഡെന്റൽ ടെക്നീഷ്യൻ, അസിസ്റ്റന്റ് വാർഡൻ,

സെക്യൂരിറ്റി കം ഫയർ ഗാർഡ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/11/2022)

വിദ്യാഭ്യാസ യോഗ്യത 

പത്താം ക്ലാസ്സും അതിനു മുകളിലുള്ളവരാണ് യോഗ്യത നേടിയവർ

അസിസറ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ എന്നി തസ്‌തികകളിലായി 43 ഒഴിവുകളുണ്ട്. ഇത് ഒരു കരാർ നിയമനമാണ്.

ഇന്റർവ്യൂ 

ഇന്റർവ്യൂ ഡിസംബർ 17 വരെ ഉണ്ടായിരിക്കും

വിദ്യാഭ്യാസ യോഗ്യത

ഡിഎം/എംഡി/എംസിഎച്ച്/പിജി.  പ്രവൃത്തി പരിചയവും ഉണ്ടയിരിക്കണം

പ്രായപരിധി

പ്രായപരിധി 50 വയസ്സാണ്.

ശമ്പളം

അസിസ്റ്റന്റ് പ്രഫസർ: 1,42,506

അസോഷ്യേറ്റ് പ്രഫസർ: 67,700.

English Summary: All India Institute of Medical Sciences, Delhi has invited applications for various posts
Published on: 27 November 2022, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now