Updated on: 4 December, 2020 11:19 PM IST
,നെൽകൃഷി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കുക

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തീരദേശ ഗ്രാമമായ മാല്യങ്കരയിൽ അതിജീവനയും ,വടക്കേക്കര കൃഷി ഭവനും സംയുക്തമായി ജൈവ വിളംബര ജ്വാലയും ,ജൈവ പ്രതിജ്ഞയും സംഘടിപ്പിച്ചു.മാല്യങ്കരയിലെ ഉപ്പു കലർന്ന മണ്ണിൽ നിലമൊരുരുക്കി നെൽകൃഷിയാരംഭിച്ചു. നെൽപ്പാടത്തിനു നടുവിലായി യുവാക്കളേയും ,വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ,നെൽകൃഷി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നെല്ലിൻ്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്‌.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജൈവ വിളംബര ജ്വാല

നെൽകൃഷി പ്രായോഗികമല്ല എന്നു കരുതിയ വടക്കേക്കരയിലെ ജനങ്ങൾക്ക് പ്രതീക്ഷയായി മാല്യങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നെൽകൃഷിയാരംഭിച്ച് കൊയ്ത്തിന് തയാറാവുകയാണ്.The birthday celebration of paddy was organized with the aim of creating awareness about the need to protect paddy cultivation.A group of youths from Malyankara are starting paddy cultivation and getting ready for harvest in the hope of the people of Vadakkekara who thought paddy cultivation was not practical. ഇത് കാർഷിക മേഖലക്ക് കരുത്തും ആവേശവുമായി മാറി ,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇരുപതു വാർഡിലും നെൽകൃഷി സജീവമാണ് . ജൈവ വിളംബര ജ്വാലയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Adv.യോശുദാസ് പറപ്പിളളി നിർവ്വഹിച്ചു

മാല്യങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നെൽകൃഷിയാരംഭിച്ച് കൊയ്ത്തിന് തയാറാവുകയാണ്

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജൈവ വിളംബര ജ്വാലയിൽ . ചെട്ടിക്കാട് ബാങ്ക് പ്രസിഡൻ്റ് VS പ്രതാപൻ കർഷക സംഘം മൂത്തകുനം മേഖല പ്രസിഡന് K. Rമോഹൻ വാർഡുമെമ്പർമാരായ ലൈസ അനിൽ , സീനസജീവ് ,കൃഷി അസിസ്റ്റൻ്റ് SK .ഷിനു തുടങ്ങിയവർ പ്രസംഗിച്ചു. ,അതിജീവന സെക്രട്ടറി KS .സനീഷ് സ്വാഗതവും പ്രസിഡൻ്റ് അഖിൽദേവ് നന്ദിയും അർപ്പിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -11 - ബാക്ടീരിയല്‍ രോഗങ്ങള്‍

#Paddy#Vadakkekkara#LSGD#Krishi#Agriculture#Farm

English Summary: An organic proclamation flame was organized in Malyankara on Paddy's birthday.-kjoct1420kbb
Published on: 14 October 2020, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now