Updated on: 17 August, 2021 6:42 AM IST
Applications are invited for a teaching vacancy at the Foodcraft Institute

തിരുവനന്തപുരം തൈക്കാട് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്‌ട്രേറ്റർ ഒഴിവിലേക്ക് നിയമനം നടത്തുന്നു  2021-22 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യത

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി / സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച 50 ശതമാനം മാർക്കോടെയുള്ള ഡിഗ്രി / മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം ആണ് യോഗ്യത.

സ്റ്റാർ കാറ്റഗറി ഹോട്ടലിൽ രണ്ടു വർഷത്തെ അനുബന്ധ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എച്ച്.എം.സി.റ്റി, ഗവ.കോളേജ് എന്നിവിടങ്ങളിൽ ഏതെങ്കിലും രണ്ട് വർഷത്തെ അധ്യാപന പരിചയം ഉണ്ടാവണം.

 

യോഗ്യത നേടിയവർക്ക് 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് fcitvm@gmail.com ലേക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340 എന്ന നമ്പറുമായി ബന്ധപ്പെടുക.

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്

English Summary: Applications are invited for a teaching vacancy at the Foodcraft Institute
Published on: 17 August 2021, 06:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now