Updated on: 17 November, 2021 8:46 AM IST
Applications are invited for vacancies in various posts in the Chittorgarh Sainik School

ചിത്തോർഗഢ് സൈനിക സ്കൂളിലെ വിവിധ ഒഴിവുകളിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം.  ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT) ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്.  ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ചിത്തോർഗഢ് സൈനിക സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ sschittorgarh.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് 21 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.

ഗുജറാത്ത് മെട്രോയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഒഴിവുകളുടെ വിശദാംശങ്ങൾ

ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ- 2 ഒഴിവുകൾ

ജനറൽ എംപ്ലോയി- 17 ഒഴിവുകൾ

പി.ഇ.എം/ പി.ടി.ഐ കം മാട്രൺ- 1 ഒഴിവ്

എന്നിങ്ങനെ ആകെ 20 ഒഴിവുകളുണ്ട്.

അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ സെലക്ഷൻ ടെസ്റ്റിനായി വിളിക്കും. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഡെമോൺസ്ട്രേഷൻ എന്നിവ അടങ്ങുന്നതാണ് സെലക്ഷൻ ടെസ്റ്റ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക സൈനിക സ്കൂളിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Apply now for various vacancies in Chittorgarh Sainik School. Applications are invited for the posts including Trained Graduate Teacher (TGT). A total of 20 vacancies have been reported. Those, who are interested can apply by visiting sschittorgarh.com, the official website of the Chittorgarh Sainik School. Those who want to apply should submit the application within 21 days.

Vacancy details

Trained Graduate Teacher- 2 Vacancies

General Employee- 17 vacancies

PEM / PTI cum Matron- 1 vacancy

There are a total of 20 vacancies.

Shortlisted candidates will be called for the selection test. The selection test consists of a written test, a skill test and a demonstration. The list of shortlisted candidates will be published on the website of the Sainik School.

English Summary: Applications are invited for vacancies in various posts in the Sainik School
Published on: 17 November 2021, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now