പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.
അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ദ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ്‌ലൈഫ്, നോർത്തേൺ റീജ്യൺ, അരണ്യ ഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലേക്ക് അയക്കുക.
അതല്ലെങ്കിൽ joinptcf@gmail.com എന്ന ഇമെയിലിലേക്ക് അയച്ചാലും മതിയാകും. വിശദവിവരങ്ങൾക്ക് വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://forest.kerala.gov.in സന്ദർശിക്കുക.
Applications are invited for recruitment to various posts in Parambikulam Tiger Reserve. Appointments will be made on a contract basis. The posts of Conservation Biologist, Accountant and Eco Tourism cum Marketing Specialist will be filled.
Applications along with biodata should be sent to the Executive Director, Parambikulam Tiger Conservation Foundation, Office of the Chief Conservator of Forest, Wildlife, Northern Region, Aranya Bhavan Complex, Olavakkode, Palakkad within 15 days.
Alternatively, send an email to joinptcf@gmail.com. For details visit the official website of the Forest Department https://forest.kerala.gov.in