Updated on: 1 September, 2021 6:50 AM IST
Applications for SBI Specialist Cadre Officer posts can be submitted till September 2

എസ്.ബി.ഐ യുടെ ഓഫിസർ തസ്തികകളിലുള്ള വിവിധ ഒഴിവുകളിലേക്ക് സെപ്റ്റംബർ 2 വരെ അപേക്ഷകൾ അയക്കാവുന്നതാണ്. 

ഡെപ്യൂട്ടി മാനേജർ, റിലേഷൻഷിപ്പ് മാനേജർ, പ്രോഡക്ട് മാനേജർ, അസിസ്റ്റന്റ് മാനേജർ, സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ എന്നീ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്കാണ് നിയമം നടത്തുന്നത്.

യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 13നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവ വെബ്സൈറ്റ് സന്ദർശിച്ച് വിശദമായി മനസ്സിലാക്കാം.

ഡെപ്യൂട്ടി മാനേജർ- 10 ഒഴിവുകൾ

റിലേഷൻഷിപ്പ് മാനേജർ- 6 ഒഴിവുകൾ

പ്രോഡക്ട് മാനേജർ- 2 ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ- 50 ഒഴിവുകൾ

സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ- 1 ഒഴിവ്

എന്നിങ്ങനെ ആകെ 69 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അപേക്ഷിക്കാൻ ആഗ്രിഹിക്കുന്നവർ  https://ibpsonline.ibps.in/sbiappajun21/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക.

English Summary: Applications for SBI Specialist Cadre Officer posts can be submitted till September 2
Published on: 01 September 2021, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now